തൃശൂര്‍: എസ്പിക്ക് കൈക്കൂലി നല്കാന് ശ്രമിച്ചയാള്‍ക്ക് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും. പാലക്കാട്
എസ്പിയായിരുന്ന സഞ്ജീവ് പട്ജോഷിക്ക് കൈക്കൂലി നല്കാന് ശ്രമിച്ച കേസിലാണ്
വിധി.
പെരിന്തല്‍മണ്ണ സ്വദേശി നാസറിനാണ് ശിക്ഷ ലഭിച്ചത്. തൃശൂര്‍
വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.