Image

ഗ്രെയമിന്റെ മരണകാരണം ഹൃദ്രോഗം (പിപിഎം)

Published on 13 July, 2026
ഗ്രെയമിന്റെ മരണകാരണം ഹൃദ്രോഗം (പിപിഎം)

റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രെയം ഹൃദ്രോഗി ആയിരുന്നുവെന്നും രക്ത ധമനികൾ പൊട്ടിയതു മൂലമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നും വാഷിംഗ്‌ടൺ ഡി സി മെഡിക്കൽ എക്‌സാമിനറുടെ ഓഫിസ് അറിയിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നം 'arteriosclerotic cardiovascular disease' ആയിരുന്നുവെന്നു 'ദ ഹിൽ' റിപ്പോർട്ട് ചെയ്തു.

മരണകാരണം സംബന്ധിച്ചു കൂടുതൽ പരിശോധന നടക്കുന്നുണ്ടെന്ന് ഡി സി ചീഫ് മെഡിക്കൽ എക്‌സാമിനർ ഡോക്ടർ ഫ്രാൻസിസ്‌കോ ഡയസ് പറഞ്ഞു. അതിനു ശേഷം മാത്രമേ ഡെത്ത് സർട്ടിഫിക്കറ്റ് നൽകൂ.

Lindsey Graham died of 'aortic dissection'

Join WhatsApp News
Biblicist 2026-07-13 23:18:41
Sen. Lindsey Graham died from an aortic dissection due to arteriosclerotic cardiovascular disease An aortic dissection is a life-threatening emergency in which the inner layer of the aorta (the body’s largest artery) tears. Blood enters the tear and separates the layers of the aortic wall, which can lead to: Rupture of the aorta Loss of blood flow to vital organs Sudden death if not treated immediately
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക