Image

ട്രംപിന്റെ പുതിയ കുടിയേറ്റ നയം: 10 ലക്ഷം പേര്‍ക്ക് യുഎസ് വിടേണ്ടി വന്നേക്കാം

പി പി ചെറിയാന്‍ Published on 06 July, 2026
ട്രംപിന്റെ പുതിയ കുടിയേറ്റ നയം: 10 ലക്ഷം പേര്‍ക്ക് യുഎസ് വിടേണ്ടി വന്നേക്കാം

വാഷിംഗ്ടണ്‍ ഡി സി : അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന വിദേശികള്‍ക്ക് രാജ്യം വിടേണ്ടി വന്നേക്കാമെന്ന് സൂചന. ഡോണള്‍ഡ് ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന പുതിയ കുടിയേറ്റ നിയമങ്ങളാണ് നിലവില്‍ നിയമപരമായ അനുമതിയോടെ കഴിയുന്നവരെപ്പോലും പ്രതികൂലമായി ബാധിക്കുന്നത്.

പുതിയ കടുത്ത നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ കരീബിയന്‍, മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ആളുകളുടെ താമസാധികാരം റദ്ദാക്കപ്പെട്ടേക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക