Image

ബെയ്‌റൂട്ടിനെ തൊട്ടു കളിക്കേണ്ട, തിരിച്ചടിക്കുമെന്ന് ഇസ്രയേലിനോട് ഇറാൻ (പിപിഎം)

Published on 04 June, 2026
ബെയ്‌റൂട്ടിനെ തൊട്ടു കളിക്കേണ്ട, തിരിച്ചടിക്കുമെന്ന് ഇസ്രയേലിനോട് ഇറാൻ (പിപിഎം)

ഇസ്രയേൽ ബെയ്‌റൂട്ടിൽ ആക്രമണം നടത്തിയാൽ ഇറാൻ നോക്കി നിൽക്കില്ലെന്നു വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി താക്കീതു നൽകി. ലെബനീസ് തലസ്ഥാനം ഇസ്രയേൽ ആക്രമിച്ചാൽ യുദ്ധം വീണ്ടും ആരംഭിക്കുമെന്നു അദ്ദേഹം ലെബനന്റെ അൽ മായാദീൻ ടെലിവിഷനിൽ വ്യക്തമാക്കി.

"ലെബനന്റെ ഭാവിയെ വേറിട്ടു കാണാൻ കഴിയില്ല. എന്തു യുദ്ധവിരാമ കരാർ ഉണ്ടായാലും അതിൽ ലെബനൻ ഉൾപെടും."

യുഎസുമായുള്ള ആശയവിനിമയം തുടരുന്നുണ്ട്. ഗണ്യമായ പുരോഗതി അവകാശപ്പെടാൻ കഴിയില്ല. പരസ്പരം കൈമാറിയ സന്ദേശങ്ങൾ വിലയിരുത്തി വരികയാണെന്നു അദ്ദേഹം വ്യക്തമാക്കി.

എന്നാൽ യുദ്ധത്തിലേക്കു മടങ്ങേണ്ടി വന്നാൽ അതിനു ഇറാന്റെ സൈന്യം സജ്ജമാണ്.

Iran to respond if Israel attacks Beirut

Join WhatsApp News
💥🔥റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-04 14:32:18
💥🔥ഇറാന്റെ കുഞ്ഞ് അല്ലേ ഹിസ് പുള്ള...?? ബെയ്റൂട്ടിനു ഇനിയും അധികം ആയുസ്സ് അവശേഷിക്കുന്നില്ല. ഇറാന്റെ കയ്യിൽ ഇനി എന്തെങ്കിലും ആയുധ ശേഷി ബാക്കി ഉണ്ടോ??? പടച്ചോന് അറിയാം. റെജിസ് ✳️
John 2026-06-05 03:45:21
റെജീസ്, If you were born in southern Lebanon (ie, God selected a couple in souther lebanon as your parents and placed you in their their care in southern Lebanon), then how would you feel when Israelis bomb your house & burn your crops & run you off your land? How would you feel if Israelis bomb and kill your family? How would you feel if you were only 7 years old and the ISIS created by Israel, US, UK, and some middle eastern countries subservient to US guns down your entire family and you ended up underneath the dead bodies of your family members? These are not rhetorical questions; these are questions from things that actually happened. So, would you want your neighbor to stand up for you?
®️റെജീസ് നെടുങ്ങാ ഡ ppally 2026-06-05 13:57:34
💥🔥To@👉John -: Hypothetical, Loaded & തെറ്റായ ചോദ്യം. തല്ക്കാലം താങ്കൾ 1948-ൽ ഇസ്രായേൽ രാജ്യം രൂപീകൃതമായതു മുതലുള്ള നാൾ വഴികൾ പഠിച്ചിട്ട് എന്നോട് ചോദിക്കൂ. Facts മാത്രമാണ് എനിക്ക് താൽപ്പര്യം. ഇഷ്ട്ടമാണ് കഥകളിലും സിനിമകളിലും മത സാഹിത്യത്തിലും മാത്രം Fictions. ഒരു യുദ്ധം, അത് എന്റെ കാഴ്ചപ്പാടിൽ നൂറ് ശതമാനവും ഒഴിവാക്കണം, പരസ്പ്പര ചർച്ചയിലൂടെയും മറ്റു ജനാധിപത്യ സംവിധാനങ്ങളിലൂടെയും സമ്മർദ്ദ തന്ത്രങ്ങളിലൂടെയും . ഒരിക്കലും യുദ്ധം അവസാനത്തെ പോംവഴി ആയിപ്പോലും സ്വീകാര്യമല്ല എനിക്ക് .മനുഷ്യന് നാശം ഉണ്ടാക്കുന്ന, മുറിവേൽപ്പിക്കുന്ന രീതികൾ ഗോത്രീയം തന്നേ. താങ്കൾ ഒന്നുകൂടി നിഷ്പക്ഷമായി ആ പ്രദേശത്തിന്റെ ഹിസ്റ്ററി പഠിച്ചിട്ട് ചോദ്യങ്ങളുമായി വരൂ. ഞാൻ ഇസ്രായേലിനും ഉക്രൈനിനും അനുകൂലമല്ല, റഷ്യയ്‌ക്കും ഇസ്രായേലിനും പ്രതികൂലവുമല്ല .ആ രാജ്യങ്ങളിലെ മനുഷ്യരെ എന്നേ പോലെയോ അതിലും മീതെയോ പ്രതിഷ്ഠിക്കാൻ ഇഷ്ട്ടപ്പെടുന്നു ഞാൻ..നഷ്ടങ്ങളും ദുരിതങ്ങളും സർവ്വ നാശവും മാത്രമാണ് യുദ്ധം അതിൽ നേരിട്ട് കഷികളാകാത്തവർക്ക് കൊണ്ടുവരിക... Butterfly effect. റെജിസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-05 14:34:13
💥🔥again To@👉John-: കച്ചവടത്തിലൂടെയും സ്പോർട്സിലൂടെയും രാജ്യങ്ങൾ തമ്മിൽ തമ്മിൽ മത്സരിച്ച് മനുഷ്യരാശി ഇനിയുള്ള കാലങ്ങളിൽ മുന്നേറണം.... പക്ഷേ, മതത്തിലും ,പുസ്തകത്തിലും ദൈവത്തിലും അടിമുടി കുളിച്ചു നിൽക്കുന്ന രാജ്യങ്ങൾക്ക് മനുഷ്യ ചോരയാണ് പഥ്യഭക്ഷണം. എന്തു ചെയ്യാം , ദൈവവത്തിനും രാജാവിനും പുരോഹിതനും എപ്പോഴും യുദ്ധങ്ങൾക്കാണ് താൽപ്പര്യം. റെജിസ് ✳️
Jayan Varghese 2026-06-05 17:26:41
കച്ചവടത്തിലും കളിയിലും നില നിർത്തിയ മത്സരം എന്ന സ്പോർട്സ്മാൻ സ്പിരിറ്റ്‌ വളർന്നിട്ടാണ് ആരോ വരച്ച അതിർത്തിക്ക് ഇരുപുറവും അപരനെ കൊല്ലുക എന്ന യുദ്ധ സംസ്‌കാരമായി പരിണമിച്ചത്. കച്ചവടക്കണ്ണുള്ള മതങ്ങളും രാഷ്ട്രീയങ്ങളും കൂട്ടുചേർന്ന് ഇതിനെ ഒരു സംസ്ക്കാരം ആക്കിത്തീർത്തു എന്നയിടത്താണ് ബഹുമാന്യനായ ജോസഫ് സാറിന് തന്റെ കൈയും കുടുംബവും നഷ്ടപ്പെട്ട ദുരന്തം സംഭവിച്ചത്. അപരന്റെ അവകാശങ്ങളുടെ അടുക്കളയിൽ ഒളിഞ്ഞു നോക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് അതിനായി സംഭരിച്ച ആയുധങ്ങൾ കടലിലെറിഞ്ഞാൽ സംഘര്ഷങ്ങൾ നില നിൽക്കുന്ന എല്ലാ മേഖലയിലും നാളെ ശാന്തിയുടെ വാടാമലരുകൾ തലയാട്ടി നിൽക്കും. ജയൻ വർഗീസ്.
john 2026-06-07 01:55:59
റെജീസ്, No, the questions I asked are not "Hypothetical, Loaded & തെറ്റായ ചോദ്യം". Those questions were based on things that actually happened. By the way, the age 7 that I mentioned is not correct. The correct age of the victim is 5yrs. After much searching I found the documentary. This is only part of it. https://en.rtdoc.tv/films/475-syria-the-story-of-one-tragedy The video no longer accessible to me. I think it is being blocked because it is from Russia. I have seen many of those documentaries, especially those about history, wars, culture, etc. The documentary I mentioned above is by Maria Finoshina. She is british living in Russia. She is one of the reporters in the news industry who can be trusted. She did a follow-up report on those children one year after she initially encountered them. That report is not listed in the website.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 03:26:40
💥🔥യെസ്, john എഴുതിയതു മനസിലാക്കുന്നു. ഇതിന്റെയൊക്കെ മൂലഹേതു "മത സാഹിത്യ കോമഡി പുസ്തകങ്ങൾ" മാത്രമാണ്. നിസ്സഹായരായ കുട്ടികളും വൃദ്ധരും സ്ത്രീകളും ആണ് യുദ്ധക്കെടുതികൾ അനുഭവിക്കുന്നത്. അതും യുദ്ധം കഴിഞ്ഞിട്ടുള്ള നീണ്ട വർഷങ്ങൾ. നഷ്ടങ്ങളും നാശങ്ങളും മുറിവുകളും വേദനകളും വേർപാടുകളും മാത്രമാണ് യുദ്ധങ്ങളുടെ ബാക്കി പത്രങ്ങൾ. ലബനനിലും ബെയ്റൂട്ടിലും ഇറാന് എങ്ങനെ താൽപ്പര്യം ഉണ്ടാകുന്നു?? ഇറാന് എന്തു കൊണ്ട് കിലോമീറ്റേഴ്സ് and kilometers ദൂരെ കിടക്കുന്ന ഇസ്രായേലിനോട് വൈര്യം ഉണ്ടാകണം. എങ്ങനെ അറബി രാജ്യങ്ങളും ഇറാനും ശത്രുക്കളായി.?? "അമേരിക്കയ്ക്ക് മരണം" എന്നു chant ചെയ്യാൻ ഇറാനെ എന്താണ് പ്രേരിപ്പിക്കുന്നത്?? Dooms clock എന്തിനാണ് ഇറാൻ set ചെയ്തത്?? യുറേനിയം സമ്പുഷ്ട്ടീകരണം കൊണ്ട് ഇറാന്റെ ലക്ഷ്യങ്ങൾ എന്തൊക്കെ???? ഇതൊക്കെ analyze ചെയ്താൽ കിട്ടുന്ന ഉത്തരം എന്താണ്?? - വർഗ്ഗീയദൈവം‼️🔸 ✳️റെജിസ് ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക