ടിവി റിമോര്‍ട്ടിനെ ചൊല്ലി സഹോദരനുമായി തര്‍ക്കം; 12 കാരന് തൂങ്ങിമരിച്ചനിലയില്‍
Published on 21 May, 2026
പാലക്കാട്: ടിവി റിമോര്‍ട്ടിനെ ചൊല്ലി സഹോദരനുമായി തര്‍ക്കത്തില്‍ 12 കാരന് തൂങ്ങിമരിച്ചു. പാലക്കാട് തച്ചംപാറ സ്വദേശി പ്രദോഷാണ് മരിച്ചത്. വീടിന്റെ തട്ടിന്‍പുറത്താണ് തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല