Image

യുഎസിനെ വിശ്വസിക്കാൻ കൊള്ളില്ല: യൂറോപ്യൻ വാഹനങ്ങൾക്കു ട്രംപ് ചുമത്തിയ തീരുവയ്ക്കെതിരെ ഇ യു (പിപിഎം)

Published on 02 May, 2026
  യുഎസിനെ വിശ്വസിക്കാൻ കൊള്ളില്ല: യൂറോപ്യൻ വാഹനങ്ങൾക്കു ട്രംപ് ചുമത്തിയ തീരുവയ്ക്കെതിരെ ഇ യു (പിപിഎം)

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കും അടുത്തയാഴ്ച്ച മുതൽ 25% തീരുവ അടിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം യൂറോപ്പിൽ രോഷമുണർത്തി. വ്യാപാര കരാർ ഇ യു പാലിക്കുന്നില്ല എന്നാരോപിച്ചാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്.

യുഎസിൽ നിർമിക്കുന്ന അവരുടെ വാഹനങ്ങൾക്കു തീരുവ ഉണ്ടാവില്ലെന്നും ട്രംപ് വ്യക്തമാക്കി. യൂറോപ്പ് ഇപ്പോൾ യുഎസിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുണ്ടെന്നു അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.

യുഎസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു ട്രംപിന്റെ ഈ നീക്കം വ്യക്തമാക്കുന്നുവെന്നു യൂറോപ്യൻ പാർലമെന്റിന്റെ വ്യാപാര കമ്മിറ്റി ചെയർ ബേൺഡ് ലാൻഗേ പറഞ്ഞു. "ഒരിക്കൽ കൂടി അത് വ്യക്തമായി. ഗ്രീൻലൻഡിന്റെ പേരിൽ നടന്ന ആക്രമണങ്ങൾ നമ്മൾ കണ്ടതാണ്. അടുത്ത പങ്കാളികളോട് പെരുമാറേണ്ട രീതി ഇതല്ല. 

"ഇനി നമ്മൾ പരമാവധി വ്യക്തമായും ദൃഢതയോടെയും പ്രതികരിക്കണം. നമ്മുടെ കരുത്തു മറക്കരുത്."

ട്രംപിന്റെ പെരുമാറ്റം 'അസ്വീകാര്യം' ആണെന്നു അദ്ദേഹം പറഞ്ഞു.

2025 ജൂലൈയിൽ യുഎസും ഇ യുവും ഒപ്പുവച്ച കരാറിൽ ഒട്ടേറെ താരിഫ്-വ്യാപാര തർക്കങ്ങൾ തീർത്തിരുന്നു. അതിൽ യൂറോപ്യൻ ഉത്പന്നങ്ങൾക്കു യുഎസിൽ വ്യവസ്ഥ ചെയ്ത താരിഫ് 15% ആണ്. യുഎസിൽ നിന്ന് ഇ യു $750 ബില്യന്റെ ഊർജ ഉത്പന്നങ്ങൾ വാങ്ങുമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ പ്രസിഡന്റിനു തീരുവ ഈടാക്കാൻ 1977ലെ ഐ ഇ ഇ പി എ നിയമം അധികാരം നൽകുന്നില്ലെന്നു യുഎസ് സുപ്രീം കോടതി വ്യക്തമാക്കി.

EU flays Trump tariffs 

Join WhatsApp News
Sunil 2026-05-02 15:05:07
Hello Europe, you are enjoying freedom only because of the USA. Soviet Union would have swallowed you all after the second world war. But the USSR did not touch anyone of you because of a country called the USA. We never heard you saying " Thank You America." Instead you became an ingrate. It was evident by the behavior of Spain, Italy, Germany etc during this Iran war.. NATO was formed for the protection of European countries and the USA was paying the lion's share of the bill. Hey Europe, you need us more than we need you. Try to sell your products to Iran, China or Russia.
Sunil m 2026-05-02 16:16:08
Sunil I partly agree with your point. Yes, the United States played a major role in protecting Europe after World War II, and that should be acknowledged. But Europe would likely have remained much closer to America under a different president. What pushed many allies away was not America itself, but the arrogance and disrespect shown by your president. He often treats other nations as if they should simply obey, as though America alone matters and every other country must fall in line. That is not how real alliances work. Every nation has the right to put its own interests first. If Americans say “America First,” then Europeans, Indians, and others also have the right to say their own countries come first. There is nothing wrong with that. We believe in mutual respect, not submission. You may choose to follow Trump without question, but Indians are not his slaves, and Europeans are not either. Respect is earned, not demanded. If America wants strong allies, it must treat them as partners, not servants.
J. Joseph 2026-05-02 19:15:46
Sunil m - well said.
Peacemaker 2026-05-02 23:34:30
I believe Trump already mentioned every country should take care of their citizens first, Make it Great ( whichever country it is) and their citizens should be proud of those countries. Being an American, he is just following that rule and his principles here. He is just doing his duty as a citizen and commander in chief. He is a global personality and I believe he reiterated the same in many speeches. Follow the rule of the land wherever you are and make peace with it and get a good night rest.
Peace was axed 2026-05-03 09:48:54
@Peacemaker: why did Trump start the war against his own campaign promise that America would not go for war? Why did Trump drag the entire world population in the tragic financial situation?
Matt 2026-05-03 11:52:48
Hi Sunil,Have you heard the saying, "The truth will set you free"? Understanding history can liberate us from the misconceptions that hold us back. During WWII, the Soviet Union suffered staggering losses—over 25 million lives. While Britain held the line and Europe remained the primary theater, the U.S. eventually took a decisive leadership role. The USSR, the U.S., and Europe shared a common enemy in Hitler, and "United we stand" was the core principle of their alliance.NATO was founded on that same principle of collective defense, yet it is currently being undermined. The challenges facing Europe and the U.S. today stem from authoritarian leadership. As others have noted, NATO would be far more resilient under different leadership. Furthermore, the handling of Middle Eastern conflicts suggests an arrogance that ignores historical lessons.Blind devotion to a leader who avoided service and disregards history only calls into question your judgment and understanding of these issues.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക