Image

മസാല ദോശയ്ക്ക് ഉന്നത ആഗോള ബഹുമതി (പിപിഎം)

Published on 01 May, 2026
മസാല ദോശയ്ക്ക് ഉന്നത ആഗോള ബഹുമതി (പിപിഎം)

പാൻകേക്കുകളുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സമ്പുഷ്ട പലഹാരമായ മസാല ദോശയ്ക്ക് ആറാം സ്ഥാനം. ടെയ്സ്റ്റ്അറ്റ്ലസ് നടത്തിയ തെരഞ്ഞടുപ്പിൽ ലോകത്തെ ഏറ്റവും മികച്ച 100 പാചകങ്ങളിൽ (100 Best Cuisines in the World) 13ആം സ്ഥാനവും ദക്ഷിണേന്ത്യ സ്വന്തമെന്നു അഭിമാനിക്കുന്ന വിഭവത്തിനുണ്ട്.  

ഏതാണ്ട് 19,000 ഭക്ഷണ ഇനങ്ങളിൽ നിന്ന് 590,000 പേർ ആണ് തിരഞ്ഞെടുപ്പ് നടത്തിയത്. മസാല ദോശയ്ക്ക് ലഭിച്ച റേറ്റിങ് 4.3 ആണ്.

ദോശ വിഭാഗത്തിനു 4.1 റേറ്റിങ്ങോടെ 35ആം സ്ഥാനവും ലഭിച്ചു.

Masala dosa ranks 6th in global pancake list

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക