Image

പാപ്പയോടു ട്രംപ്: ഇറാൻ ലോകത്തിനു തന്നെ ഭീഷണിയാണെന്നു മനസിലാക്കണം (പിപിഎം)

Published on 17 April, 2026
 പാപ്പയോടു ട്രംപ്: ഇറാൻ ലോകത്തിനു തന്നെ ഭീഷണിയാണെന്നു മനസിലാക്കണം (പിപിഎം)

ഇറാൻ ലോകത്തിനു തന്നെ ഭീഷണിയാണെന്നു ലിയോ പതിനാലാമൻ മാർപാപ്പ മനസിലാക്കണമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വ്യാഴാഴ്ച്ച പറഞ്ഞു. അണ്വായുധങ്ങളുടെ കാര്യത്തിൽ മാർപ്പാപ്പയുമായി അഭിപ്രായ വ്യത്യാസമുണ്ട്. "അത് എന്റെ അവകാശമാണ്."

ശരിയെന്നു തോന്നുന്നത് തനിക്കു ചെയ്‌തേ തീരൂ എന്നു ട്രംപ് പറഞ്ഞു. "എനിക്ക് പോപ്പിനോട് വിരോധമൊന്നുമില്ല. ഇറാന് അണ്വായുധം ആവാമെന്ന് പോപ്പ് പറഞ്ഞു, പറ്റില്ലെന്നു ഞാനും പറഞ്ഞു.

"ഞാൻ അങ്ങിനെ വിശ്വസിക്കുന്നു. ഇറാന് അണ്വായുധം ഉണ്ടായാൽ ലോകം മുഴുവൻ അപകടത്തിലാകും.

"ഇപ്പോൾ ഞങ്ങൾ കരാറിനോട് അടുത്തു. അതു വലിയ കാര്യമല്ലേ. ഇറാൻ 42,000 പ്രതിഷേധക്കാരെ കൊന്നുവെന്നു പോപ്പ് മനസിലാക്കണം. അവർ നിരായുധരായിരുന്നു എന്നതു പോപ്പ് മനസിലാക്കണം."

Trump says Pope must understand Iran is a global threat

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-17 08:56:58
💥🔥President Trump വമ്പത്തരം പറയും, അഹങ്കാരം പറയും , ഗർവ്വ് പറയും,വിഡ്ഢിത്തരവും പൊട്ടത്തരവും പറയും, അശ്ലീലം പറയും, എന്നിരിക്കിലും ചില കാര്യങ്ങൾ സീരിയസ് ആയി പറയുകയും അതി സാഹസീകമായും ബുദ്ധിപരമായും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. മറ്റാരുണ്ട് Trump അല്ലാതെ അനധികൃത കുടിയേറ്റ ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ???? ഖാർഗീൽ എണ്ണദ്വീപുകളും റീഫൈനറികളും ഇപ്പോഴും അവിടെ ഉണ്ട്, ഹോർമുസ് വഴി കപ്പലുകൾ കപ്പം കൊടുക്കാതെ കടന്നു പോകുന്നുണ്ട് , ജനങ്ങളെ കൊല്ലാതെ,വളരെ പ്രിസിഷനോടുകൂടി ഇറാന്റെ സൈനീക നട്ടെല്ല് തകർക്കപ്പെടുന്നുണ്ട്...... ഒക്കെ, ഇസ്രായേലിന്റെയും അമേരിക്കയുടെയും യുദ്ധ മര്യാദയായി കണക്കാക്കാം. ലോകത്തിന് ഭീഷണിയായ ഇറാൻ അണു/ uranium സമ്പുഷ്‌ടീകരണം നടത്താൻ പാടില്ലെന്ന് മറ്റേതു രാജ്യം പറയും??. തീർച്ചയായും ഈ യുദ്ധം അനിവാര്യം തന്നേ. മനുഷ്യ ചരിത്രം തന്നെ യുദ്ധ ചരിത്രം ആണ്. ഒട്ടും ഉത്തരവാദിത്ത ബോധം ഇല്ലാത്ത, ജനാധിപത്യം അല്ലാത്ത ,വെറും പൊട്ടക്കഥകളിൽ പെട്ടു കിടക്കുന്ന, ആറാം നൂറ്റാണ്ടിൽ പെട്ടു കിടക്കുന്ന, ഒട്ടുമേ update അല്ലാത്ത, മതം മാത്രം ഭക്ഷിക്കുന്ന ഒരു രാജ്യത്തിനു നശികരണ ആയുധങ്ങൾ കൈവശം വയ്ക്കാൻ ഒരു കാരണവശാലും പാടില്ല എന്ന് പറയാനുള്ള പ്രഹരശേഷി ഇന്ന് ട്രമ്പിന് മാത്രമേ ഉള്ളൂ. ഒബാമയുടെ ഇറാൻ പ്രേമവും, ബൈഡന്റെ അലസതയും ഒത്തു ചേർന്നപ്പോൾ ഇറാന്റെ സാത്താന്യ ബുദ്ധി ഉണർന്നു. ആ Dirty Politics ആണ് ഇന്ന് ട്രമ്പ് ശുദ്ധീകരിക്കുന്നത്. അതിന് നാണയങ്ങളും നാളുകളും ആളുകളും നഷ്ടപ്പെട്ടേക്കാം. എന്തു ചെയ്യാം. ഇന്നത്തെ രീതിയിലെ ഒരു ഇറാൻഭരണകൂടം ഭൂമിയിൽ ഉണ്ടാകാൻ പാടില്ല, തുടച്ചു നീക്കുക തന്നെ വേണം, ഇറാനിലെ ജനങ്ങൾക്കും അതാണ് വരുംകാലങ്ങളിൽ ഗുണം ചെയ്യുക. നമ്മൾ പുരോഗതിയിലൂടെ മുന്നേറുകയാണ് വേണ്ടിയത് . കച്ചവടം, കണ്ടുപിടിത്തങ്ങൾ , സ്പോർട്സ്, ടൂറിസം, കല, വിദ്യാഭ്യാസം, ആരോഗ്യം അങ്ങനെ വിവിധ മേഖലകളിൽ ലോക ജനത മുന്നേറട്ടേ, യുദ്ധങ്ങൾ ഇല്ലാതാകട്ടേ..... Rejice ജോൺ
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-17 09:23:10
💥🔥പൊട്ടപ്പാപ്പയ്ക്ക് കാര്യങ്ങൾ അങ്ങോട്ടു കിട്ടുന്നില്ലല്ലോയെന്റെ ഭഗവാനേ , കിളി പോയെന്നാ തോന്നുന്നേ....അല്ലെങ്കിൽ തന്നെയും വത്തിക്കാനിലെ കാര്യങ്ങൾ കർദിനാളൻമാരാണല്ലോ നടത്തിപ്പോരുന്നത്. പാപ്പയ്ക്കെന്തു രാഷ്ട്ര മീമാംസ??? Rejice ജോൺ
C. Kurian 2026-04-17 09:34:31
Did Trump say anything about the number of Gazans (more than 72300) killed in Gaza after Israel attacking Gaza?
Sunil 2026-04-17 14:06:12
We are not a Theocracy Mr. Pope. We cannot accept advice from Mullahs, Swamys or Pope.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-17 15:31:13
💥🔥അതിനുത്തരവാദി ഇസ്രായേൽ ആണോ ശ്രീ C. Kurian????. നമുക്ക് അതൊന്നു ചർച്ച ചെയ്യാം.‼️ Ready ആണോ താങ്കൾ ?? വസ്തുതകൾ കൊണ്ടുവരാമോ, കാര്യ കാരണ സഹിതം വേണം ; ഞാനും കൂടാം. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക