
ഇറാൻ കുവൈറ്റിൽ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ ഒരു യുഎസ് സൈനികൻ കൂടി മരിച്ചുവെന്നു സെന്റ്‌കോം അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി.
പരുക്കേറ്റു ഗുരുതാരവസ്ഥയിൽ ആശുപത്രിയിൽ കിടന്നയാളാണ് തിങ്കളാഴ്ച്ച മരിച്ചത്.
മരിച്ച സൈനികരുടെ കുടുംബങ്ങളുടെ അനുമതി ലഭിച്ച ശേഷം മാത്രമേ അവരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തുകയുള്ളൂ.
Fourth US serviceman dies in Kuwait