
എട്ടു പേരുമായി മെയ്‌നിലെ ബാംഗോർ എയർപോർട്ടിൽ നിന്നു പറന്നുയർന്ന സ്വകാര്യ ജെറ്റ് ഞായറാഴ്ച്ച രാത്രി തകർന്നു വീണു. ആളപായത്തെ കുറിച്ച് അറിയിപ്പൊന്നും ഇല്ല.
ഈസ്റ്റേൺ ടൈം രാത്രി 7:45നായിരുന്നു അപകടം. വിമാനത്താവളം തത്കാലത്തേക്ക് അടച്ചു.
ബൊംബാഡിയാർ ചലഞ്ചർ ബിസിനസ് ജെറ്റ് എങ്ങിനെ അപകടത്തിൽ പെട്ടുവെന്നു വിശദീകരണമില്ല.
Private jet crashes at US Maine airport amid snowstorm