Image

എയർ ഇന്ത്യ ന്യൂ യോർക്ക്, നുവാർക് ഫ്ലൈറ്റുകൾ 25, 26 തീയതികളിൽ റദ്ദാക്കി (പിപിഎം)

Published on 24 January, 2026
എയർ ഇന്ത്യ ന്യൂ യോർക്ക്, നുവാർക്  ഫ്ലൈറ്റുകൾ  25, 26 തീയതികളിൽ റദ്ദാക്കി (പിപിഎം)

യുഎസിലെ അതിശൈത്യം കണക്കിലെടുത്തു ന്യൂ യോർക്ക്, നുവാർക് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും ജനുവരി 25, 26 തീയതികളിൽ റദ്ദാക്കിയെന്നു എയർ ഇന്ത്യ അറിയിച്ചു. 

സുരക്ഷ മുഖ്യ പരിഗണനയായതിനാലാണ് ഈ നടപടിയെന്ന് അവർ അറിയിച്ചു.

യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകും. +91 1169329333, +91 1169329999 എന്നീ നമ്പറുകളിൽ കൂടുതൽ വിവരങ്ങൾ 24 മണിക്കൂറും എല്ലാ ദിവസവും ലഭ്യമാണ്.

വെബ്‌സൈറ്റും ചെക്ക് ചെയ്യാം: http://airindia.com

Air India cancels flights from US 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക