കണ്ണൂര്‍: കെ. സുധാകരന് തെരഞ്ഞെടുപ്പുകാലത്ത് അക്രമം ഉണ്ടാക്കുവാന്‍ ബോംബുമായി
പോകാന്‍ ആഹ്വാനം ചെയ്തിരുന്നുവെന്ന് പുറത്താക്കപ്പെട്ട കണ്ണൂര്‍ ഡി.സി.സി
പ്രസിഡന്റ് പി. രാമകൃഷ്ണന് ആരോപിച്ചു. അദ്ദേഹം ബോംബ് രാഷ്ട്രീയത്തെ
പ്രോല്‍സാഹിപ്പിക്കുകയാണ്. സുധാകരനുള്ള സ്വീകാര്യത ചെറുപ്പക്കാരില്‍
മാത്രമാണെന്നും രാമകൃഷ്ണന് ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി എ.കെ.
ആന്റണിയായിരുന്നു നല്ല കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ചെന്നിത്തല
ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. പല സന്ദര്‍ഭങ്ങളിലും ഇത് ബോധ്യമായി. ഇക്കാര്യം
നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.