കൊച്ചി: ചോറ്റാനിക്കര എസ്ഐയെ സ്റ്റേഷനുസമീപമുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച
നിലയില്‍ കണ്ടെത്തി.മുളന്തുരുത്തി പുതുപണത്തില് കെ.എന്‍ പുരുഷന് (54)ആണ്
മരിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുകള്‍ ആരോപിച്ചു.
ചോറ്റാനിക്കര
ക്ഷേത്രത്തിന് വടക്കുഭാഗത്ത് പൂരപറമ്പ് മംഗല്യ ഓഡിറ്റോറിയത്തിനകത്തെ മുറിയിലാണ്
എസഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പോലീസ്
കണ്ടെടുത്തിട്ടുണ്ട്.