ഡാളസ്: തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ് പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു. റാന്നി മക്കപ്പുഴ മലമേല്‍ എം.എസ് ദിനേശ് കുമാര്‍ (41) ആണ് ചികിത്സ സഹായം കാത്തു കഴിയുന്നത്. ഐസ്‌ക്രീം വിറ്റു ഉപജീവനം കഴിഞ്ഞിരുന്ന ഈ യുവാവിനു എഴാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന 2 മക്കളുണ്ട്.
ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാവിഭാഗമായ കെ.സി.എസ്.വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹോളിഡേ
ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക്
ഫ്‌ളോറിഡ: കേരള ഹിന്ദൂസ് ഓഫ് സൗത്ത് അമേരിക്കയുടെ ഏഴാമത് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു.
ഹൂസ്റ്റണ്‍: മാര്‍ത്തോമ്മ സുറിയാനി സഭയുടെ ഇരുപത്തൊന്നാം മെത്രാപ്പോലീത്താ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83മത് ജന്മദിനം ട്രിനിറ്റി മാര്‍ത്തോമ്മാ സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ സമുചിതമായി ആഘോഷിച്ചു. ജൂണ്‍ 27ന് 83-ാം വയസിലേക്ക് പ്രവേശിക്കുന്ന തിരുമേനി ഹൃസ്വ സന്ദര്‍ശനാര്‍ഥം ആണ് ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്നത്.
കോട്ടയം: ജീവിത സ്‌പര്‍ശിയായ വചന വിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ ലോകപ്രശസ്‌ത കുടുംബ പ്രേഷിതനും വചന പ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും മെസേജ് മിഷന്‍ ഡയറക്‌ടറും സംഗീതജ്ഞനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ഓഗസ്റ്റ് രണ്‌ടു മുതല്‍ സെപ്‌റ്റബര്‍ അഞ്ചു വരെ യൂറോപ്പിലും സെപ്‌റ്റംബര്‍ ആറു മുതല്‍ ഒക്‌ടോബര്‍ ആറു വരെ അമേരിക്കയിലും തുടര്‍ന്ന് നവംബര്‍ മുപ്പതുവരെ ഓസ്‌ട്രേലിയയിലും നടത്തപ്പെടുന്നു.
ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീ. മണ്ണിക്കരോട്ടിന്റെ സുഹൃത്തുക്കളും, ആരാധകരും, സംഘടനാ പ്രതിനിധികളും സിവിക് അധികാരികളുമായി നിരവധി പേര്‍ അദ്ദേഹത്തിന്റെ സപ്തതി ആഘോഷത്തില്‍ ആശംസയര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ന്യൂയോര്‍ക്ക്: പത്മശ്രീ സുകുമാരിയുടെ `ഹായ്' കോമഡി സീരിയല്‍ മലയാളം ടിവിയില്‍ ജൂണ്‍ 13 മുതല്‍ രാത്രി എട്ടുമണിക്ക്. എല്ലാ വ്യാഴവും വെള്ളിയും രാത്രി എട്ടുമണിക്കാണ് സംപ്രേഷണം.
കോട്ടയം: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് നടിയും അവതാരകയുമായ രഞ്‌ജിനി ഹരിദാസും അമേരിക്കന്‍ മലയാളിയായ ബിനോയി ചെറിയാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഫോമ നീതിയുടെ ഭാഗത്താണെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു പറഞ്ഞു.
ന്യൂജേഴ്‌സി: അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ സംഘചേതനയുടെ പ്രതീകമായ ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 5 ാമത് ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 1, 2, 3 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ നടക്കും. കേരളത്തിലെയും, അമേരിക്കയിലെയും പ്രശസ്‌തരായ മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
മനസ്സിലെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കാന്‍ മോഹമില്ലാത്തതു കൊണ്ട് മാത്രമാണ്, വായിക്കാത്തത്. കടന്നു പോയ വര്‍ഷങ്ങള്‍ എന്നിലെ വികാരങ്ങളെ മാറ്റിയേക്കുമോ എന്ന് ഭയം. എന്തിനിനിയും ഒരു പുനര്‍ വായന? അന്നയും ദസ്‌തേവ്‌സ്‌കിയും എന്റെ ഒപ്പമുണ്ടല്ലോ, പ്രണയത്തിനു പുതിയ ഭാവങ്ങള്‍ നല്‍കി കൊണ്ട്. അതു മതി, വായന പൂര്‍ണ്ണമാകാന്‍
ലോകപ്രശസ്ത റെക്‌സ്ബാന്‍ഡ് ക്രിസ്റ്റ്യന്‍ മ്യൂസിക് കണ്‍സേര്‍ട്ട് ഹ്യൂസ്റ്റനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റന്‍ കുള്ളന്‍ പെര്‍ഫോംസ് ഹാളില്‍, ജൂലൈ 14ന് വൈകുന്നേരം 6 മണിയ്ക്ക് അരങ്ങേറും.
എംബോക്‌സ് സൗജന്യമായി ലഭിക്കും.കൂടാതെ 14 ഹിന്ദി ചനലുകളും. വിവരങ്ങള്‍ക്ക്:
ഡിട്രോയിറ്റ്: പട്ടത്വശുശ്രൂഷയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന വെണ്‍മണി വാതല്ലൂര്‍ വെട്ടത്തേത്ത് റവ. ഫിലിപ്പ് വര്‍ഗീസിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം ജൂണ്‍ 15-ന് ശനിയാഴ്‌ച വിവിധ പരിപാടികളോടെ ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടത്തും.
ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെകണക്ടിക്കട്ടില്‍ നടക്കുന്ന 31-ാംത് പെന്തക്കോസ്‌ത് സമ്മേളനത്തില്‍ പെന്തക്കോസ്‌തരായമലയാളി നേഴ്‌സുമാരുടെ സമ്മേളനം നടക്കുന്നതാണ്.
വിദ്യാര്‍ത്ഥികളില്‍ നിയമബോധവും പൗരബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി), ലഹരി ഉപയോഗത്തിലും മോഷണശ്രമത്തിലുംപെട്ട കുട്ടികുറ്റവാളികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ ലക്ഷ്യമിട്ട് രൂപംനല്‍കിയ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ. ആര്‍. സി) എന്നീ പദ്ധതികളാണ് അമേരിക്കയിലെ പ്രശസ്തമായ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ ശ്രദ്ധ ആകര്‍ഷിച്ചത്
വാഷിംഗ്ടണ്‍: സുരക്ഷാകാരണങ്ങളുടെ പേരില്‍ ലക്ഷക്കണക്കിന് പൗരന്മാരുടെ ഫോണ്‍ യുഎസ് സര്‍ക്കാര്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്....
തിങ്കളാഴ്ച മുതല്‍ ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്‌ലഹോമയില്‍ നടന്നുകൊണ്ടിരിക്കുന്ന വി ബി എസിന് നേതൃത്വം നല്‍കാന്‍ എത്തിയതായിരുന്നു പാട്രിക്കും സംഘവും. ചൊവാഗ്വ പാട്രിക്ക്, ജസ്റ്റിന്‍, സ്റ്റാന്‍, ഏമി എന്നിവര്‍ സഞ്ചരിച്ചിരിക്കുന്ന വാഹനം ഒരു വാനുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.