Image

ക­ലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ച ആശാ നിത്യാനന്ദന്റ മൃതദേഹം നാട്ടിലെത്തിക്കും

Published on 13 January, 2015
ക­ലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ച ആശാ നിത്യാനന്ദന്റ  മൃതദേഹം നാട്ടിലെത്തിക്കും
സാന്‍ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയായിലെ സാലിനാസില്‍ കാറപ­കടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി ആശാ നിത്യാനന്ദന്റ (30) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

റോ­ഡ് മുറിച്ചു കടക്കുമ്പോള്‍ വേഗത്തില്‍ വന്ന വാഹനം ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് അറിയുന്നത്.  ആശയുടെ സഹോദരനും മാതാപിതാക്കളും അഹമ്മദാബാദില്‍ ആണ് താമസിക്കുന്നത്. മൃതദേഹം മേണ്ടറെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Help Send Asha's mortal remains to India
http://www.gofundme.com/get-asha-home
From 225 DONATIONS, we got $12,472 ! Thank you for your kindness and generosity. At this time, we are turning off the contribution link. we believe this will give us sufficient funds to send Asha back home for a respectful funeral. May her soul rest in peace.

What happened?

Asha Nithyanandan passed away on January 5, 2015 after meeting with an accident on Highway 101 near Laurel Exit(in Salinas). She is survived by her father, mother, and brother(Anil) who reside in Ahmedabad, Gujarat, India. Her family is originally from Pathanamthitta, Kerala.

Situation
Her dead body is in the Monterey County Sheriff's Morgue. It needs to be sent to her Parent's and brother living in Ahmedabad, Gujarat, India. She has been living with a friend in Salinas after being separated from husband 10 months ago. Her husband, husband's family, and friend who she is living with is unable to provide financial assistance for funeral. Her family in India is also of limited means to support this cost.

Request
MANCA(Malayalee Association of North California), SARGAM(Sacramento Regional Association of Malayalees) along with her friends are trying to arrange funds to transfer her dead body to Ahmedabad, Gujarat, India from Salinas, California, US. It will cost around $10,000 for embalming the body, completing paperwork, transporting via airlines and road for the initial and last mile. Each and every penny collected will go for transport of the body. Any remaining funds will be given to the Asha's parents for arranging funeral services.

What can you do?
1. Please contribute what you can. Whatever you contribute will go a long way in ensuring Asha's soul and body receives proper respect.
2. If you are unable to contribute, please help raise awareness for this campaign by sharing it on your social networks.
3. If you are unable to do both, please pray for Asha's soul and for this campaign.

Contact Information of Fund Coordinators
1. Saju Joseph - MANCA President;  sajujk@yahoo.com; +1-510-512-3288
2. Tom Pazhanilam - SARGAM President;  +1-916- 747-6101
3. Raji Menon - MANCA Vice President; mathaim2@gmail.com; +1-408-439-7645
4. Cigil Palackalody - SARGAM; +1-954-552-4350
5. Rahul Vijay - Asha's school mate; rahulcvijay@gmail.com; +1-617-768-7161
6. Vinod Zacharia - Angels International Ministry, Salinas; +1-831-737-6563
ക­ലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ച ആശാ നിത്യാനന്ദന്റ  മൃതദേഹം നാട്ടിലെത്തിക്കും
Join WhatsApp News
Krisodharan 2015-01-14 00:03:51
ഒരു ചെറുപ്പക്കാരിക്ക് ഇതു സംഭവിച്ചതു കഷ്ടം തന്നെ. ഒഴിവാക്കാവുന്ന ഒന്നു സംഭവിച്ചു എന്നു കരുതുന്നു. ഇന്ത്യയിൽ നിന്നു വന്നിട്ട് അധികമായി ക്കാണില്ലാന്നും കരുതുന്നു.
സാധാരണ രീതിയിൽ അമേരിക്കയിൽ ഇതു സംഭവിക്കില്ല. ഒരാൾ പ്രത്യേകിച്ചു ഒരു സ്ത്രീ റോഡിനു കുറുകെ ചാടിയാലും ക്ഷമയോടെ എല്ലാവരും നിന്നു കൊടുക്കും. ഇന്ത്യയിൽ കാണാൻ പ്രയാസമുള്ള ഒരു കാര്യം! പക്ഷെ അതിവേഗതയിൽ ആരും ചെയ്യാത്ത കുറുക്കു ചാട്ടം നടത്തുന്നത് പ്രതീക്ഷിക്കാനും പെട്ടന്നു നിറുത്തി അപകടം ഒഴിവാക്കാനും എപ്പോഴും പറ്റില്ല. ന്യൂയോർക്കിലും മറ്റും നോക്കിയാൽ ഈ കുറുക്കു ചാട്ടക്കാർ അത്രെയും മൂന്നാം ലോകക്കാർ തന്നെ എന്നു കാണാൻ പ്രയാസമില്ല.
ഒള്ളതു പറഞ്ഞേത്‌..., 'പത്രാധിക്ക്' പിടിക്കില്ലായിരിക്കും. ഇന്ത്യാക്കാരെല്ലാം 'പയങ്കര' സ്മാർട്ടാന്നു പറയുന്നതല്ലേ അങ്ങേർക്കും ഇഷ്ടം! പോയത് പോയി, പക്ഷെ ബാക്കിയുള്ള 'സമാർട്ടേഴ്' മനസ്സിൽ കുറിച്ചോളാൻ എഴുതിയേത്...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക