-->

us

പ്രകൃതിയുടെ നിഴലുകള്‍ തേടി (ജോര്‍ജ്‌ തുമ്പയില്‍ എഴുതുന്നു)

Published

on

കാണാത്ത കാഴ്‌ചകള്‍, കണ്ടിരിക്കേണ്ട കാഴ്‌ചകള്‍, കണ്ടും കേട്ടും അനുഭവിച്ചുമറിയേണ്ട നാട്ടുകാഴ്‌ചകളുടെ സമൃദ്ധി

* ജലപാതങ്ങള്‍
* പാറക്കെട്ടുകള്‍
* മലനിരകള്‍
* ഈറ്റക്കാടുകള്‍
* തേയിലത്തോപ്പുകള്‍
* കായല്‍വസന്തങ്ങള്‍
* കടലോളങ്ങള്‍

-കാഴ്‌ചകളുടെ കുങ്കുമപ്പൂക്കള്‍ വിടര്‍ന്നു തന്നെ നില്‍ക്കുന്നു.. നിറച്ചാര്‍ത്തുകളുടെയും യാത്രാവഴികളുടെയും പൊരുള്‍ തേടി, കാണാക്കാഴ്‌ചയുടെ ഏകാന്തവീഥിയിലൂടെ...

ഇത്‌ തൊട്ടടുത്തുള്ള കാഴ്‌ചയുടെ ഏദന്‍തോട്ടംദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കാണാവിരുന്ന്‌ ആസ്വദിക്കാം.


1. തിരുവനന്തപുരം

1.അഗസ്‌ത്യവനം
2.നെയ്യാര്‍ ഡാം
3.മീന്‍മുട്ടികൊമ്പൈകാണി ജലപാതങ്ങള്‍
4.പൊന്മുടി
5.പേപ്പാറ ഡാം
6.അരിപ്പവനോദ്യാനം
7.വര്‍ക്കല
8.അഞ്ചുതെങ്ങ്‌
9. ആക്കുളം
10. കോയിക്കല്‍ കൊട്ടാരം

2. കൊല്ലം

11. അച്ചന്‍കോവില്‍
12. തെന്മല
13. റോസ്‌മല
14. ചെന്‌പനരുവി
15. കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങള്‍
16. ശെന്തുരുണി
17. അരിപ്പല്‍, കൊച്ചുകലുങ്ക്‌
18. ജഡായു പാറ

3. പത്തനംതിട്ട

19. കോന്നി, ആറന്മുള, പെരുന്തേനരുവി
20. ഗവി, സീതത്തോട്‌

4. ആലപ്പുഴ

21. പാതിരാമണല്‍
22. ആര്‍ ബ്ലോക്ക്‌
23. കരുമാടിക്കുട്ടന്‍
24. കുമരക്കോടി
25. ആലപ്പുഴ ബീച്ച്‌
26. കൃഷ്‌ണപുരം കൊട്ടാരം

5. ഇടുക്കി

27. ആനയിറങ്കല്‍ ഡാം, കുളുക്കുമല
28. ഇടുക്കി അണക്കെട്ട്‌
29. തേക്കടി, പീരുമേട്‌
30. വാഗമണ്‍
31. രാമക്കല്‍മേട്‌
32. ചതുരംഗപ്പാറമേട്‌
33. രാജാപ്പാറ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം
34. തൊമ്മന്‍ കുത്ത്‌
35. നാടുകാണി വ്യൂ പോയിന്റ്‌
36. പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്‌
37. മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്‌, ടോപ്‌ സ്‌റ്റേഷന്‍
38. ചിന്നാര്‍, മറയൂര്‍
39. രാജമല
40. അണക്കര
41. വട്ടവട

6. കോട്ടയം

42. കുമരകം
43. ഇലവീഴാപ്പൂഞ്ചിറ
44. വേമ്പനാട്‌ കായല്‍

7. എറണാകുളം

45. വില്ലിങ്ങ്‌ടണ്‍ ദ്വീപ്‌, ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി
46. കുംബളങ്ങി
47. ഹില്‍ പാലസ്‌
48. ബോള്‍ഗാട്ടി, മറൈന്‍ഡ്രൈവ്‌
49. ചെറായി

8. തൃശൂര്‍

50. കലാമണ്ഡലം
51. മലക്കപ്പാറ
52. അതിരപ്പിള്ളി
53. കനോലി കനാല്‍
54. മുസരീസ്‌ (കൊടുങ്ങല്ലൂര്‍)
55. ഗുരുവായൂര്‍, പുന്നത്തൂര്‍ക്കോട്ട, ചാവക്കാട്‌
56. ചിമ്മിനി, പീച്ചി, വാഴാനി
57. പൊരിങ്ങല്‍ക്കുത്ത്‌
58. മരോട്ടിച്ചാല്‍, പട്ടത്തിപ്പാറ

9. മലപ്പുറം

59. നിലമ്പൂര്‍
60. കടലുണ്ടി
61. നെടുങ്കയം, ആഢ്യന്‍പാറ
62. കൊടുകുത്തിമല
63. പൊന്നാനി

10. പാലക്കാട്‌

64. ശിരുവാണി
65. പറമ്പിക്കുളം
66. ഒറ്റപ്പാലം
67. ലക്കിടി
68. നെല്ലിയാമ്പതി, നെന്മാറ
69. പോത്തുണ്ടി, ധോണി
70. മലമ്പുഴ
71. മീങ്കര

11. കോഴിക്കോട്‌


72, വെള്ളരിമല
73. പിഷക്കാരിക്കാവ്‌
74. ബേപ്പൂര്‍
75. ലോകനാര്‍കാവ്‌
76. പെരുവണ്ണാമൂഴി
77. തുഷാരഗിരി
78. കാപ്പാട്‌
79. കോഴിക്കോട്‌ ബീച്ച്‌, മിഠായി തെരുവ്‌

12. കണ്ണൂര്‍

80. പയ്യാമ്പലം
81. മുഴപ്പിലങ്ങാടി
82. പൈതല്‍മല
83. ഏഴിമല
84. പറശിനിക്കടവ്‌

13. വയനാട്‌

85. ചെമ്പ്ര
86. നീലമല
87. മീന്‍മുട്ടി
88. പക്ഷിപാതാളം
89. ബാണാസുരസാഗര്‍
90. എടയ്‌ക്കല്‍ ഗുഹ
91. വയനാടന്‍ ചുരം, സുല്‍ത്താന്‍ ബത്തേരി

14. കാസര്‍ഗോഡ്‌

92. ബേക്കല്‍
93. ചന്ദ്രഗിരി
94. കുംബ്ല
95. റാണിപുരം
96. തൃക്കരിപ്പൂര്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ടി.പി വധക്കേസ്; രാഷ്ട്രീയ ഒത്തുകളിയുടെ ബാക്കിപത്രം -ജയമോഹനന്‍ എം

ഈപ്പന്‍ മാത്യുവിന്‌ കമ്യൂണിറ്റി സര്‍വീസ്‌ അവര്‍ഡ്‌

ഫിലാഡല്‍ഫിയായില്‍ ആഗോളപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച്‌ 8 ശനിയാഴ്‌ച്ച ആചരിക്കുന്നു

പ്രകൃതിയുടെ നിഴലുകള്‍ തേടി -1 (ജോര്‍ജ്‌ തുമ്പയില്‍)

പ്രമുഖ ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ക്ളോഡിയോ അബാഡോ അന്തരിച്ചു

ടൈറ്റാനികിലെ ‘അവസാന നിഗൂഢത’യും ചുരുളഴിഞ്ഞു

ഭാഷയുടെ ചൈതന്യവും ശക്തിയുമായി ഒരു തമിഴ് സാഹിത്യകാരന്‍ (അഭിമുഖം: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

നയാഗ്രയുടെ മനോഹാരിതയില്‍ മാര്‍ത്തോമ്മാ ദേശീയ യുവജന കോണ്‍ഫറന്‍സ്

ദുരൂഹതകള്‍ ബാക്കിവെച്ച് സുനന്ദ പുഷ്‌കര്‍..

സുനന്ദ തരൂരിന്റെ മരണം: അസ്വഭാവികയില്ലെന്ന്‌ പോലീസ്‌, സബ്‌ ഡിവിഷണല്‍ മജസ്‌ട്രേറ്റ്‌ അന്വേഷിക്കും

എന്‍.ബി.എ. സെന്ററില്‍ നടന്നു വന്ന മണ്ഡലകാല ഭജന അവസാനിച്ചു

അഴിമതിരഹിത ഭരണം വരണം (ചാരുംമൂട്‌ ജോസ്‌)

എന്‍എസ്എ പ്രതിദിനം ചോര്‍ത്തുന്നത് 200 മില്യണ്‍ സന്ദേശങ്ങള്‍

മാധ്യമങ്ങള്‍ പൊതുനന്മ ലക്ഷ്യമാക്കി സ്വയം നിയന്ത്രിക്കണം: മാര്‍ പവ്വത്തില്‍

`ശ്രേഷ്‌ഠഭാഷാ' ചര്‍ച്ചകള്‍ ലാനാസമ്മേളനത്തില്‍ (ജോണ്‍മാത്യു)

പ്രവാസികളുടെ ഓണ്‍ലൈന്‍ വോട്ടിംഗ്; രാജീവ് ജോസഫിനോട് ഈ ചതി ചെയ്യരുതായിരുന്നു.

മറഞ്ഞിട്ടും മായാതെ മനസ്സില്‍ -മീട്ടു റഹ്മത്ത് കലാം

ദേവയാനി ഒളിച്ചോടി, നയതന്ത്രങ്ങള്‍ക്ക് മാന്ത്രികപ്പൂട്ട്!

നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം

മുട്ടത്ത് വര്‍ക്കിയുടെ മകന്‍ മാത്യൂ മുട്ടത്ത് ന്യൂയോര്‍ക്കില്‍ നിര്യാതനായി

റോയി ജേക്കബും അലക്‌സ്‌ ജോണും ഫോമ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാര്‍

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാദിനം ആഘോഷിക്കുന്നു

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ പെന്‍സില്‍വാനിയ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ ജനുവരി 25-ന്‌

ക്രിസ്റ്റിയാനോയും മെസ്സിയും പരസ്‌പരം വോട്ട് ചെയ്തില്ല

ഇന്ത്യയില്‍നിന്ന് മോഷണംപോയ അപൂര്‍വ്വ കല്‍പ്രതിമകള്‍ യു.എസ് തിരികെ നല്കി

മഞ്‌ജുഷയ്‌ക്കൊരു കൃഷ്‌ണവേണി: ഉത്സവ നാളുകളില്‍ ഉണരുന്ന മധുരസ്വപ്‌നങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

12 വയസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ഫ്‌ളൂ വ്യാപകമാകുന്നു; ഡാളസ് കൗണ്ടിയില്‍ മരണം 26 കവിഞ്ഞു

ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ പുരാതന ശില്‍പങ്ങള്‍ യുഎസ് തിരിച്ചു നല്‍കി

അന്വേഷണവുമായി സഹകരിക്കുമെന്ന് ക്രിസ് ക്രിസ്റ്റി

View More