Image

കൂടുതല്‍ മെച്ചപ്പെട്ടൊരു ഭൂമിയ്‌ക്കായി ഏഴു പ്രതിജ്ഞകള്‍

സുനില്‍ എം.എസ്‌ Published on 13 January, 2013
കൂടുതല്‍ മെച്ചപ്പെട്ടൊരു ഭൂമിയ്‌ക്കായി ഏഴു പ്രതിജ്ഞകള്‍
2013 വന്നു കഴിഞ്ഞു. പുതുവത്സരം പ്രമാണിച്ച്‌ ഓരോരുത്തരും പല പ്രതിജ്ഞകളും എടുക്കാനുള്ള തിരക്കിലായിരിക്കും. ചിലരൊക്കെ എടുത്ത പ്രതിജ്ഞകളില്‍ ചിലതെങ്കിലും ലംഘിച്ചു കഴിഞ്ഞിട്ടുമുണ്ടാകും. നമ്മുടെ ഈ ഗ്രഹത്തിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി മനുഷ്യരാശി ഒന്നടങ്കമെടുക്കേണ്ട പുതുവത്സരപ്രതിജ്ഞകളെപ്പറ്റിയുള്ള ചില ചിന്തകള്‍ നാമുമായി പങ്കുവെയ്‌ക്കാനായി പ്രകൃതീമാതാവ്‌ തന്റെ തിരക്കുപിടിച്ച ദിനചര്യയില്‍ നിന്ന്‌ ഏതാനും മിനിറ്റ്‌ വിനിയോഗിച്ചു.

ഭൂമിക്കുവേണ്ടി പുതുവത്സരത്തില്‍ എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഏഴു പ്രതിജ്ഞകള്‍ ഇവയാണ്‌. പ്ര
കൃതീമാതാവേ ഇവ സ്വീകരിച്ചാലും........

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക