അലാറത്തിന്റെ ഭീഷണസ്വരമില്ലാതെ യഥേഷ്ടം കിടന്നുറങ്ങാനുള്ളതാണ് ഞായറാഴ്ച
പ്രഭാതങ്ങള്‍. എട്ടുമണി കഴിയുമ്പോള്‍ നെറ്റിയില്‍ ചൂടുള്ള ചുണ്ടുകള്‍ മെല്ലെ അമരും.
കാച്ചിയ വെളിച്ചെണ്ണയുടേയും തുളസിയിലയുടേയും നേര്‍ത്ത സുഗന്ധവും പരക്കും. മതി,
എഴുന്നേല്‍ക്ക് എന്നു പറയുന്നതിന്റെ മറ്റൊരു വിധം. അവയുടെ ഉടമയെ
വരിഞ്ഞുമുറുക്കാന്‍ കൈകള്‍ ഉയരുമ്പോഴേയ്ക്കും ആള് തന്ത്രപൂര്‍വ്വം
പിന്വാങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. ആ ചൂടും പരിമളവുമോര്ത്തുകൊണ്ട് ഏതാനും
മിനിറ്റുകൂടി ആലസ്യത്തില്‍......
Read More


അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല