Image

2023നു ശേഷം യുഎസ് 1,389 ഇന്ത്യൻ കുട്ടികളെ കസ്റ്റഡിയിൽ എടുത്തുവെന്നു ഔദ്യോഗിക കണക്ക് (പിപിഎം)

Published on 24 November, 2026
2023നു ശേഷം യുഎസ് 1,389 ഇന്ത്യൻ കുട്ടികളെ കസ്റ്റഡിയിൽ എടുത്തുവെന്നു ഔദ്യോഗിക കണക്ക് (പിപിഎം)

അമേരിക്കയുടെ 2023 സാമ്പത്തിക വർഷത്തിനു ശേഷം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഒറ്റപ്പെട്ടു പോയ 1,389 ഇന്ത്യൻ കുട്ടികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നു പുതുതായി പുറത്തു വന്ന ഔദ്യോഗിക രേഖകളിൽ കാണുന്നു.

ഈ കുട്ടികളെ തിരിച്ചയച്ചിട്ടില്ല.

യുഎസ് അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൈനർ കുട്ടികൾ, മാതാപിതാക്കൾ ഇല്ലാതെ കാണപ്പെട്ടവർ എന്നിങ്ങനെയുള്ള കുട്ടികളെയാണ് കസ്റ്റഡിയിൽ എടുത്തത്.

കർശന അതിർത്തി നിയന്ത്രണങ്ങൾ മൂലം ഇന്ത്യൻ കുട്ടികളുടെ വരവ് കുറഞ്ഞുവെന്നു ഡാറ്റയിൽ പറയുന്നു.

US put 1,389 Indian kids in custody since 2023

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക