Image

സ്വര്‍ണവില വീണ്ടും വീണു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ

Published on 19 November, 2026
 സ്വര്‍ണവില വീണ്ടും വീണു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ

 

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞുതാഴ്ന്ന് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 235 രൂപയും പവന് ഒറ്റയടിക്ക് 1,880 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 11,980 രൂപയിലും പവന് 95,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 195 രൂപ താഴ്ന്ന് 9,805 രൂപയിലെത്തി.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക