Image

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സി പി എം വിട്ടു

Published on 17 November, 2026
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സി പി എം വിട്ടു

തിരുവനന്തപുരം; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എസ് ആര്‍ വിനയകുമാര്‍ സി പി എം വിട്ടു. വിനയകുമാര്‍ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയായിരുന്നു വിനയകുമാര്‍. 

സി പി എം നേതൃത്വത്തിനെതിരെ വിനയകുമാര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടി പിണറായിയുടെ പിടിയിലായെന്നാണ് അദ്ദേഹം പറഞ്ഞത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക