
കണ്ണൂര്‍; സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസില്‍ കണ്ണൂര്‍ അഴീക്കോട് സ്വദേശി അറസ്റ്റില്‍. യൂട്യൂബര്‍ തൊപ്പിയുടെ കൂട്ടാളിയായ മുഹമ്മദ് ഷമീറാണ് (24) അറസ്റ്റിലായത്.
മഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.