
കോഴിക്കോട്; കോഴിക്കോട് വളയത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ജ്യുവല്‍ ലക്ഷ്മിയാണ് മരിച്ചത്.
മാതാപിതാക്കള്‍: ഷാജി - രജിഷ, (ഷാജി എക്സൈസ് ഉദ്യോഗസ്ഥനാണ്)
മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.