Image

യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തെന്ന കേസ് : മുൻകൂർജാമ്യം തേടി പ്രതി ഡോ. ജോണ്‍സണ്‍ വര്‍ഗീസ്

Published on 09 November, 2026
യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തെന്ന കേസ് : മുൻകൂർജാമ്യം തേടി പ്രതി ഡോ. ജോണ്‍സണ്‍ വര്‍ഗീസ്

കൊച്ചി: യുവനടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മുൻകൂർജാമ്യം തേടി പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസ്. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് ഡോക്ടർ ഹർജിയിൽ പറഞ്ഞു. താൻ പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണെന്നും പരാതിക്കാരിയുമായി തനിക്ക് നല്ല സൗഹൃദമുണ്ടെന്നും ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസ് ഹർജിയിൽ ചൂണ്ടിക്കാട്ടി.

യുവ നടിയുടെ നേതൃത്വത്തിൽ തന്നെ മർദിച്ചതിനെ തുടർന്നുണ്ടായ പരാതിയാണ് യുവതിയുടെ പരാതിക്ക് കാരണമെന്നും ഡോക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി. എണാകുളം സെഷൻസ് കോടതിയിലാണ് ഡോക്ർ മുൻകൂർ ജാമ്യഹർജി നൽകിയത്. ഒളിവില്‍ പോയ ഡോക്ടര്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക