Image

ആലപ്പുഴ ജില്ലാ ലേബർ ഓഫീസിൽ ഭരണ ഭാഷാ വാരാചരണം സംഘടിപ്പിച്ചു

Published on 07 November, 2026
ആലപ്പുഴ  ജില്ലാ ലേബർ ഓഫീസിൽ ഭരണ ഭാഷാ വാരാചരണം  സംഘടിപ്പിച്ചു

 

ഭരണഭാഷാ വാരാചരണത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലാ ലേബർ ഓഫീസിൽ നടന്ന പരിപാടികളുടെ സമാപനം കുറിച്ചു കൊണ്ട് നടന്ന സമ്മേളനത്തിൽ സാഹിത്യകാരൻ നൈന മണ്ണഞ്ചേരിയെ ആദരിക്കുന്നു.ജില്ലാ ലേബർ ഓഫീസർമാരായ എസ്.  സുരാജ് , പത്മഗിരീഷ്,ഡെപ്യൂട്ടി ലേബർ ഓഫീസർ അരുൺ രാജ് ,അസിസ്റ്റന്റ് ലേബർ ഓഫീസർ (  ഗ്രേഡ് -1 ) പ്രിയ തുടങ്ങിയവർ സമീപം.

 

 

ആലപ്പുഴ:ഭരണഭാഷാ വാരാചരണത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലാ ലേബർ ഓഫീസിൽ ജീവനക്കാർക്കായി ഭരണഭാഷാ പ്രതിജ്ഞ, കേട്ടെഴുത്ത്, പൊതു പരീക്ഷ, തർജ്ജമ മൽസരങ്ങൾ   സംഘടിപ്പിച്ചു.

 

  പരിപാടികളുടെ സമാപനം കുറിച്ചു കൊണ്ട് നടന്ന സമ്മേളനത്തിൽ സാഹിത്യകാരൻ നൈന മണ്ണഞ്ചേരി മുഖ്യാതിഥിയായി.

ജില്ലാ ലേബർ ഓഫീസർമാരായ എസ്.  സുരാജ് , പത്മഗിരീഷ്,ഡെപ്യൂട്ടി ലേബർ ഓഫീസർ അരുൺ രാജ് ,അസിസ്റ്റന്റ് ലേബർ ഓഫീസർ (  ഗ്രേഡ് -1 ) പ്രിയ , അജീഷ് ,വിദ്യ തുടങ്ങിയവർ സംസാരിച്ചു.

ആലപ്പുഴ  ജില്ലാ ലേബർ ഓഫീസിൽ ഭരണ ഭാഷാ വാരാചരണം  സംഘടിപ്പിച്ചു
ആലപ്പുഴ  ജില്ലാ ലേബർ ഓഫീസിൽ ഭരണ ഭാഷാ വാരാചരണം  സംഘടിപ്പിച്ചു
ആലപ്പുഴ  ജില്ലാ ലേബർ ഓഫീസിൽ ഭരണ ഭാഷാ വാരാചരണം  സംഘടിപ്പിച്ചു
ആലപ്പുഴ  ജില്ലാ ലേബർ ഓഫീസിൽ ഭരണ ഭാഷാ വാരാചരണം  സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക