
ന്യു യോർക്ക്: സ്റ്റേറ്റ് അസംബ്ലിയിലേക്ക് 90-മത് ഡിസ്ട്രിക്ടിലെ (യോങ്കേഴ്‌സ്) വോട്ടെണ്ണൽ തുടരുകയാണ്. ഇലക്ഷൻ സമയത്ത് വോട്ടിംഗ് മെഷീനുകളിലെ തകരാർ മൂലം വോട്ട് സ്കാനിങ് നടക്കുകയുണ്ടായില്ല.
അവ ഇപ്പോൾ സ്കാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. വൈകിട്ടതോടെ കൃത്യമായ ഫലം വരും
റിപ്പബ്ലിക്കനായി മലയാളിയായ ജോൺ ഐസക്ക് ആണ് ഇവിടെ മത്സരിക്കുന്നത്.