
ഒമാൻ തീരത്തിനടുത്തു ചരക്കുകപ്പലിനു നേരെ തിങ്കളാഴ്ച്ച നടന്ന ആക്രമണത്തിൽ ഇന്ത്യൻ നാവികൻ ഗന്ധർ നഹിം അജിജ് കൊല്ലപ്പെട്ടെന്നു ഡൽഹിയിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. മറ്റു 13 കപ്പൽ ജീവനക്കാർ രക്ഷപെട്ടു.
അജിജ് ഗുജറാത്തിയാണെന്നു മന്ത്രി പറഞ്ഞു.
Indian sailor dies in attack on ship near Oman