Image

ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി റിതേഷ് ടണ്ടൻ ഗോ ക്ഷേത്രത്തിൽ ദർശനം നടത്തി (പിപിഎം)

Published on 29 October, 2026
ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി  റിതേഷ് ടണ്ടൻ ഗോ ക്ഷേത്രത്തിൽ ദർശനം നടത്തി (പിപിഎം)

കാലിഫോർണിയ 17ആം കോൺഗ്രസ് ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി റിതേഷ് ടണ്ടൻ പ്ലെസന്റണിലെ ശ്രീ സുരഭി ഗോ ക്ഷേത്രത്തിൽ ദർശനം നടത്തി. ഗോ മാതാവിന്റെ അനുഗ്രഹം തനിക്കു കരുത്താണ് എന്നവകാശപ്പെട്ടു ആരാധന നടത്തുന്ന ചിത്രവും വച്ചാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ബുധനാഴ്ച്ച വോട്ട് തേടിയത്.

യുഎസ് കോൺഗ്രസിലെ പ്രമുഖ ഡെമോക്രാറ്റിക് അംഗമായ റോ ഖന്നയെ ആണ് അദ്ദേഹം നേരിടുന്നത്. സാന്താ ക്ലാര, അൽമേഡ കൗണ്ടികളുടെ ഭാഗങ്ങൾ ഉൾപ്പെട്ട ഡിസ്‌ട്രിക്‌ട് ആണിത്.

GOP candidate worships at cow shelter 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക