Image

പരുമല ഭക്തിസാന്ദ്രം: 26 തിങ്കളാഴ്ച മുതൽ നവംബർ രണ്ട് തിങ്കളാഴ്ച വരെ തിരുനാൾ; മുഖ്യാതിഥിയായി മമ്മൂട്ടി

Published on 24 October, 2026
പരുമല ഭക്തിസാന്ദ്രം:  26 തിങ്കളാഴ്ച മുതൽ നവംബർ രണ്ട് തിങ്കളാഴ്ച വരെ തിരുനാൾ; മുഖ്യാതിഥിയായി മമ്മൂട്ടി

പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 26 മുതൽ നവംബർ രണ്ടുവരെ. പെരുന്നാൾ ശുശ്രൂഷകൾ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസോലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാന കാർമികത്വം വഹിക്കും. 

തീർഥാടനവാരത്തിൽ എല്ലാ ദിവസവും ധ്യാനവും മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും. 27 മുതൽ 30വരെയുള്ള ദിവസങ്ങളിൽ ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര ക്രിമീകരിച്ചിട്ടുണ്ട്.

 

ഒക്ടോബർ 26 തിങ്കൾ

 

05.00 AM - രാത്രി നമസ്ക‌ാരം, പ്രഭാത നമസ്ക്‌കാരം

07.00 AM

വിശുദ്ധ മൂന്നിന്മേൽ കുർബാന (പള്ളിയിൽ) അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ (അടൂർ - കടമ്പനാട്) പ്രധാന കാർമികത്വത്തിൽ സഹകാർമികർ -വെരി റവ. ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ (തുമ്പമൺ ഭദ്രാസന സെക്രട്ടറി)

റവ.ഫാ. ജോൺസ് ഈപ്പൻ (മാവേലിക്കര ഭദ്രാസന സെക്രട്ടറി)

02.00 PM

പെരുന്നാൾ കൊടിയേറ്റ്

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ

03.00 PM

തീർഥാടന വാരാഘോഷ പൊതുസമ്മേളനവും പേട്രൺസ് ഡേ സെലിബ്രേഷനും

പ്രാർഥന /സ്വാഗതം

അധ്യക്ഷൻ

അഡ്വ. ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി).

അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത (നിരണം ഭദ്രാസനം).

ഉദ്ഘാടനം

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ.

മുഖ്യസന്ദേശം : പിസി വിഷ്ണുനാഥ്. (ടൂറിസം മന്ത്രി

മുഖ്യപ്രഭാഷണം: ജസ്റ്റിസ് കുര്യൻ ജോസഫ് (സുപ്രീം കോടതി മുൻ ജഡ്ജി/ ഐഎംസിഎ ദേശീയ അധ്യക്ഷൻ.

ആശംസകൾ

റവ.ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (വൈദിക ട്രസ്റ്റി)

ശ്രീ. റോണി വർഗീസ് എബ്രഹാം (അത്മായ ട്രസ്റ്റി)

റവ.ഫാ.എം.സി. പൗലോസ് (സി.ഇ.ഒ പരുമല ആശുപത്രി)

വെരി റവ. കുര്യൻ തോമസ് കരിപ്പാൽ കോർ എപ്പിസ്കോപ്പ

(പരുമല സെമിനാരി കൗൺസിൽ അംഗം)

റവ.ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ

(പരുമല സെമിനാരി കൗൺസിൽ അംഗം)

റവ.ഫാ.ഡോ.കുര്യൻ ദാനിയേൽ

(ട്രഷറാർ, പരുമല മാർ ഗ്രീഗോറിയോസ് സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി)

ശ്രീമതി ലിജി ആർ. പണിക്കർ

(പ്രസിഡന്റ്, കടപ്ര ഗ്രാമപഞ്ചായത്ത്)

ശ്രീ. ശിവദാസ് യു. പണിക്കർ

(വാർഡ് മെമ്പർ, കടപ്ര ഗ്രാമപഞ്ചായത്ത്)

അഡ്വ. മനോജ് മാത്യു

(സെക്രട്ടറി, പരുമല മാർ ഗ്രീഗോറിയോസ് സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി)

ശ്രീ. മാത്യു ഉമ്മൻ അരികുപുറം

(പരുമല സെമിനാരി കൗൺസിൽ അംഗം)

ശ്രീ. ജോസ് പുത്തൻപുരയിൽ

(പരുമല സെമിനാരി കൗൺസിൽ അംഗം)

ശ്രീ. മനോജ് പി. ജോർജ് പന്നായികടവിൽ

(പരുമല സെമിനാരി കൗൺസിൽ അംഗം)

പ്രൊഫ. കെകെ രാജു

(പ്രിൻസിപ്പൽ, പരുമല മാർ ഗ്രിഗോറിയോസ് കോളേജ്, വളഞ്ഞവട്ടം)

ശ്രീമതി കെഎ ടെസ്സി

(പ്രിൻസിപ്പൽ, സെന്റ്റ് ഗ്രിഗോറിയോസ് നഴ്‌സിംഗ് കോളേജ്, പരുമല)

കൃതജ്ഞത

വന്ദ്യ യാക്കോബ് തോമസ് റമ്പാൻ. (മാനേജർ, പരുമല സെമിനാരി)

05.00 PM - അഖണ്ഡപ്രാർഥന - (പെരുന്നാളിന്റെ പ്രധാന ദിവസമായ നവംബർ 1-ാം തീയതി സന്ധ്യവരെ ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജനപ്രസ്ഥാ നത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 144 മണിക്കൂർ അഖണ്ഡപ്രാർത്ഥന) അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം ചെയ്യും.

യുവജനപ്രസ്ഥാനം പ്രസിഡന്റ്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡൻ്റ് റവ.ഫാ.ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി റവ. ഫാ. വിജു ഏലിയാസ്, ട്രഷറാർ രഞ്ജു എം.ജോയി, കൺവീനർ രോഹിത് കൊച്ചുതെക്കേതിൽ എന്നിവർ നേതൃത്വം നൽകും.

06.00 PM - സന്ധ്യാ നമസ്ക്കാരം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം.

09.00 PM - സൂത്താറാ

Samayam Malayalam
കടമ്പ കടക്കാൻ ഔട്ടർ റിങ് റോഡ് പദ്ധതി; ഭൂമിയേറ്റെടുക്കലിൽ പരിഹാരമാകുന്നു, ഇടപെട്ട് ഹൈക്കോടതി


2026 ഒക്ടോബർ 27 ചൊവ്വ


05.00 AM: രാത്രി നമസ്കാരം, പ്രഭാത നമസ്കാരം.

07.00 AM: വിശുദ്ധ കുർബാന (പള്ളിയിൽ).

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ

മലങ്കര ഓർത്തഡോക്‌സ് സഭയുടെ മെത്രാപ്പോലിത്താ പദവിയിലേക്ക് നിയോഗിതരായ വൈദികരുടെ റമ്പാൻ സ്ഥാനാരോഹണം.

12.00: ഉച്ച നമസ്കാരം, മധ്യസ്ഥ പ്രാർത്ഥന

2.30 PM - മദ്യവർജ്ജന ബോധവത്കരണം (പരിമളം)

സ്വാഗതം - ശ്രീ. അലക്‌സ് മണപ്പുറത്ത് (കേന്ദ്ര സെക്രട്ടറി മദ ലഹരി വിരുദ്ധ സമിതി

അധ്യക്ഷൻ - അഭി. യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത (പ്രസിഡന്റ്, മദ്യ - ലഹരി വിരുദ്ധ സമിതി).

ഉത്ഘാടനം: ജോസ് കെ മാണി (എംപി)

ഏകാങ്ക നാടകം - റ്റിബിൻ തോമസ് തുമ്പമൺ (ബാർഡിയൻസ് കോർഡിനേറ്റർ)

ആശംസകൾ - വെരി റവ.മാത്യൂസ് വട്ടിയാനിക്കൽ കോറെപ്പിസ്കോപ്പ ശ്രീ. ജോൺ തോമസ് (ജില്ലാ പഞ്ചായത്ത് മെമ്പർ ആലപ്പുഴ)

റവ.ഫാ.ലിജു പി.ചെറിയാൻ (വൈസ് പ്രസിഡൻ്റ്, മയ്യ - ലഹരി വിരുദ്ധ സമിതി, നിരണം ഭദ്രാന ശ്രീ. മാത്യു ജി. മനോജ് (മേഖലാ സെക്രട്ടറി, മറ്റു ലപായി വിരുദ്ധ സമിതി), ഡോ.റോബിൻ പി.മാത്യൂ (ട്രഷറാർ, മദ്യ - ലഹരി വിരുദ്ധ സമിതി)

03.30 PM: പരിസ്ഥിതി സെമിനാർ.

സ്വാഗതം: റവ.ഫാ.ഡോ.കുര്യൻ ദാനിയേൽ (വൈസ് പ്രസിഡന്റ്, പരിസ്ഥിതി കമ്മീഷൻ MOSC

അധ്യക്ഷൻ: അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത.

(പ്രസിഡന്റ്, പരിസ്ഥിതി കമ്മീഷൻ, MOSC)

ഉദ്ഘാടനം: അഡ്വ. വർഗീസ് മാമ്മൻ (എം.എൽ.എ.)

മുഖ്യ സന്ദേശം: ശ്രീ. ജോബിൻ കെ. ജോർജ് (തഹസിൽദാർ & എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ്.


തിരുവല്ല! റവ.ഫാ.ഷിബിൻ തോമസ് വർഗീസ് (വൈസ് പ്രസിഡന്റ്, പരിസ്ഥിതി കമ്മീഷൻ നിരണം ഭദ്രാസനം)

റവ. ഫാ. ഗീവർഗീസ് മാത്യു: (അസി. മാനേജർ, പരുമല സെമിനാരി.

തോമസ് ഏബ്രഹാം - (സെക്രട്ടറി, പരിസ്ഥിതി കമ്മിഷൻ നിരണം മദ്രാസനം

റവ.ഫാ. തോമസ് ജോർജ്ജ് (സെക്രട്ടറി), പരിസ്ഥിതി കമ്മീഷൻ, MOSC.

4.00 PM: - ഗ്രിഗോറിയൻ പ്രഭാഷണം 2026:സ്വാഗതം: ശ്രീ. മത്തായി ടി. വർഗീസ്. (പരുമല സെമിനാരി കൗൺസിൽ അംഗം). റവ. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ (പ്രിൻസിപ്പി) ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി കോട്ടയം അഭി.ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത (നിരണം ദദ്രാസനം) - ശ്രീ. മാത്യു കുഴൽനാടൻ (എം.എൽ.എ)

കൃതജ്ഞത

 

റവ.ഫാ.ജെ. മാത്യുക്കുട്ടി (അസി. ഓനൈജർ പരുമല സെമിനാരി

06.00 PM; സന്ധ്യാ നമസ്കാരം കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം

09.00 PM: സൂത്താറാ

പ്രൊഫ. മേരി മാത്യു (ജനറൽ സെക്രട്ടറി, മർത്തമറിയം വനിതാ സമാജം)


12.00: ഉച്ച നമസ്ക്‌കാരം, മധ്യസ്ഥ പ്രാർത്ഥന

02.30 PM

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം.

സ്വാഗതം - ശ്രീ.ഏ.കെ.ജോസഫ് (കൺവീനർ വിവാഹ സഹായനിധി!

അധ്യക്ഷൻ: അഭി.യുഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്ത. (പ്രസിഡന്റ്, വിവാഹ സഹായനിധി)

പരിശുദ്ധ ബസേലിയോ സ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ മുഖ്യസന്ദേശം . അഡ്വ. ഫ്രാൻസിസ് ജോർജ് (എം.പി.

 

ആശംസകൾ

 

റവ.ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (വൈദിക ട്രസ്റ്റി

ശ്രീ. റോണി വർഗീസ് എബ്രഹാം (അമ്മായ ട്രസ്റ്റി)

അഡ്വ. ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി

വന്ദ്യ യാക്കോബ് തോമസ് റമ്പാൻ (മാനേജർ പരുമല സെമിനാരി)

04.00 PM: ഗ്രിഗോറിയൻ പ്രഭാഷണം 2026

ശ്രീ. ജോൺ കക്കാട് (കോർഡിനേറ്റിംഗ് എഡിറ്റർ, മലയാള മനോരമ, പത്തനംതിട്ട

06.00 PM: സന്ധ്യാ നമസ്കാരം

06.45 PM: ഗാനശുശ്രൂഷ

07.00 PM - സുവിശേഷ പ്രസംഗം വെ.ഫാ.നോബിൾ സ്ക‌റിയ, തൃശ്ശൂർ


08.00 PM - കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം

09.00 PM - സൂത്താറാ

 

2026 ഒക്ടോബർ 29 വ്യാഴം


05.00 AM: രാത്രി നമസ്‌കാരം, പ്രഭാത നമസ്കാരം

07.00 AM - വിശുദ്ധ മൂന്നിന്മേൽ കുർബാന പള്ളിയിൽ) അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ (കണ്ടനാട് ഈസ്റ്റ് ട്രദ്രാസനം) പ്രധാന കാർമികത്വത്തിൽ.

സഹകാർമികർ - റവ.ഫാ.പി.കെ.കോശി (ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി) റവ.ഫാ.മാത്യു ഏബ്രഹാം തലവൂർ (പരുമല സെമിനാരി കൗൺസിൽ അംഗം.

10.00 AM: സെന്റ് ജോസഫ് ഓർത്തഡോക്‌സ്‌ ഫെലോഷിപ്പ് (SJOF) വാർഷിക നേതൃസംഗമം

സ്വാഗതം - റവ.ഫാ. കോശി തോമസ് (SJOF OKR വൈസ് പ്രസിഡന്റ്)

അധ്യക്ഷൻ: അഭി. ഗീവറുഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലിത്താ പ്രസിഡന്റ്, SJOF).

ഉദ്ഘാടനം: അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ /നിരണം ഭദ്രാസനം).

മുഖ്യപ്രഭാഷണം - ഡോ. സിറിയക് തോമസ് (മുൻ വൈസ് ചാൻസലർ, എം.ജി യൂണിവേഴ് സിറ്റി).


പ്രവർത്തന മാർഗ്ഗരേഖ - റവ.ഫാ.സി.എ.ഐസക് (കേന്ദ്ര വൈസ് പ്രസിഡൻ്റ് SJOF).

ഡോ. വർഗീസ് പുന്നൂസ് (പ്രിൻസിപ്പൽ, കോട്ടയം മെഡിക്കൽ കോളേജ്)

വിഷയം -തളരാത്ത മനസ്സും തകരാത്ത കരുത്തും

ആശംസകൾ

റവ.ഫാ.ഡോ.തോമസ് വർഗീസ് അമയിൽ (വൈദിക ട്രസ്റ്റി)

ശ്രീ. റോണി വർഗീസ് എബ്രഹാം (അത്മായ ട്രസ്റ്റി)

അഡ്വ.ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി)

ഡോ.മാത്യു പി.ജോസഫ് (കേന്ദ്ര ജനറൽ സെക്രട്ടറി SJOF)

12.00: ഉച്ച നമസ്ക്കാരം മധ്യസ്ഥ പ്രാർത്ഥന

02.30 PM: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ് ഫെലോഷിപ്പ് (SDOF ഗുരുസ്‌മൃതി.

സ്വാഗതം

- വേ.ഫാ.ബിജു റ്റി. മാത്യു പുത്തൻകാവ് കേന്ദ്ര വൈസ് പ്രസിഡന്റ്, SOOF അധ്യക്ഷൻ

അഭി. ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്ത (കേന്ദ്ര പ്രസിഡൻ്, SDOF പ്രവർത്തന അവലോകനം

ശ്രീ. ഷിബു കെ. എബ്രഹാം കേന്ദ്ര ജനറൽ സെക്രട്ടറി SDOF)

ആന്റോ ആൻറണി എം.പി.

തീം സോങ്

SDOF കയർ

മുഖ്യപ്രഭാഷണം - ശ്രീ. റ്റിജു തോമസ് IRS (ജി.എസ്.ടി കമ്മീഷണർ, കേരളം & ലക്ഷദീപി

ആശംസകൾ: റവ.ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (വൈദിക ട്രസ്റ്റി), റോണി വർഗീസ് എബ്രഹാം (അമ്മായ ട്രസ്റ്റി? അഡ്വ.ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി) വന്ദു. യാക്കോബ് തോമസ് റമ്പാൻ (മാനേജർ പരുമല സെമിനാരി ശ്രീ. അനൂപ് വർഗീസ് /റീജിയണൽ സെക്രട്ടറി SDDF) അഡ്വ. ഉമ്മൻ ജോൺ (കേന്ദ്ര ട്രഷറാർ, SDOF.

04.00 PM: ഗ്രിഗോറിയൻ പ്രഭാഷണം 2026, ഡോ. രമേഷ് ഇളമൺ നമ്പൂതിരി

06.00 PM: സന്ധ്യാ നമസ്കാരം

06.45 PM - ഗാനശുശ്രൂഷ

07.00 PM - സുവിശേഷ പ്രസംഗം റവ.ഫാ.മോഹൻ ജോസഫ് മണർകാട്

08.00 PM - കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം

09.00 PM - സൂത്താറാ

 

2026 ഒക്ടോബർ 30 വെള്ളി.


05.00 AM : രാത്രി നമസ്‌കാരം, പ്രഭാത നമസ്കാരം

06,00 AM: വിശുദ്ധ കുർബാന (ചാപ്പലിൽ) അഭി.ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെ (സുൽത്താൻ ബത്തേരി ഭദ്രാസനം) പ്രധാന കാർമികത്യത്തിൽ.

07.00 AM - വിശുദ്ധ മുന്നിന്മേൽ കുർബാന (പള്ളിയിൽ) അഭി, അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്തയുടെ (കൽക്കട്ടാ ഭദ്രാസനം) പ്രധാന കാർമികത്വത്തിൽ.

സഹകാർമികർ

വെരി.റവ.കെ.വി. പോൾ റമ്പാൻ (മൗണ്ട് താബോർ ആശ്രമം പത്തനാപുരം), വെരി.റവ.യൂഹാനോൻ റമ്പാൻ (സെൻ്റ് പോൺസ് മിഷൻ ട്രെയിനിംഗ് സെൻ്റർ, മാവേലിക്കര).

10.00 AM

ഗുരുവിൻ സവിധേ: പരിശുദ്ധ പരുമല തിരുമേനി സ്ഥാപിച്ചതും വിദ്യ അഭ്യസിപ്പിച്ചതുമായ പരുമല സെമിനാരി എൽ.പി സ്‌കൂൾ വിദ്യാർത്ഥികളുടെ സംരം

സ്വാഗതം: ശ്രീ. തോമസ്‌ റ്റി. കുര്യൻ (ഹെഡ്‌മാസ്റ്റർ പരുലെ സെമിനാരി സ്കൂൾ) അധ്യക്ഷൻ. വന്ദ്യ യാക്കോബ് തോമസ് റമ്പാൻ (മാനേജർ, പരുമല സെമിനാരി. ഉദ്ഘാടനം അഭി. ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിരണം ഭദ്രാസനം) ബോധവത്കരണ

ക്ലാസ്സ് - "പരുമലത്തോപ്പിലെ പരിമള മലരുകൾ". (കുട്ടികളോടും രക്ഷിതാക്കളോടും ഒരു സ്നേഹ സംവാദം) ഡോ. സുര്യ കൃഷ്‌ണൻ


(കൺസൾട്ടന്റ്, സൈക്കോളജിസ്റ്റ് & കൗൺസിലർ).

ആശംസകൾ

അഡ്വ. ബിജു ഉമ്മൻ (താസോസിയേഷൻ സെക്രട്ടറി)

ശ്രീമതി മിനികുമാരി ജില്ലാ വിദ്യാളാന്ന ആഫീസർ തിരുവല്ല ശ്രീ. സജീവ് കെ. മത്തായി പിറ്റിഎ പ്രസിഡന്റ്)

ശ്രീ. പി. റ്റി. തോമസ് പീടികയിൽ - (പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ്ി

ശ്രീ. യോഹന്നാൻ ഈശോ (പൂർവവിദ്യാർഥി സംഘടനാ എക്‌സിക്യൂട്ടീവ് അംഗം)

കൃതജ്ഞത: ശ്രീമതി ജിനു രാജു

10.30 AM

സ്റ്റാഫ് സെക്രട്ടറി, പരുമല സെമിനാരി സ്കൂൾ)

അഖില മലങ്കര പ്രാർത്ഥനായോഗം ധ്യാനം (പള്ളിയിൽ)

സ്വാഗതം: റവ. ഫാ. മത്തായി കുന്നിൽ

അദ്ധ്യക്ഷൻ: അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത (പ്രസിഡന്റ്, അഖില മലങ്കര പ്രാർത്ഥനായോഗം/

ധ്യാനപ്രസംഗം: റവ.ഫാ.ജോജി കെ.ജോയി (അടൂര് - കടമ്പനാട് വനം)

കൃതജ്ഞത: റവ.ഫാ.ബിജു മാത്യു പ്രക്കാനം (വൈസ് പ്രസിഡന്റ്, അഖില മലങ്കര പ്രാർത്ഥനായോഗം)

12.00: ഉച്ച നമസ്കാരം മധ്യസ്ഥ പ്രാർഥന

03.15 PM: കർഷകസംഗമം (കേരളത്തിലെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും തെരഞ്ഞെ ടുക്കപ്പെടുന്ന പാൽ, മത്സ്യം, നെല്ല് ജൈവപച്ചക്കറി മേഖല കളിലെ മികച്ച കർഷകരെ ആദരിക്കുന്നു.

സ്വാഗതം

അഡ്വ ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി)

അധ്യക്ഷൻ: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ

ഉദ്ഘാടനം: ശ്രീ, രമേശ് ചെന്നിത്തല (ബഹു. ആദ്യന്തര - വിജിലൻസ് വകുപ്പ് മന്ത്രി കേരളം)

റവ.ഫാ.ഡോ.തോമസ് വർഗീസ് അമയിൽ (വൈദിക ട്രസ്റ്റി ശ്രീ. റോണി വർഗീസ് എബ്രഹാം (അമ്മായ ട്രസ്റ്റി

കൃതജ്ഞത: വന്ദ്യ യാക്കോബ് തോമസ് റമ്പാൻ മാനേജർ, പരുമല സെമിനാരി

04.00 PM: ഗ്രിഗോറിയൻ പ്രഭാഷണം 2026

06.00 PM : ജോർജ്ജ് ജേക്കബ് (സഭാ മാനേജിംഗ് കമ്മറ്റിയംഗം)

6.00 PM: സന്ധ്യാ നമസ്ക‌ാരം

6.45.00 PM: ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം

07.00 PM: റവ.ഫാ.ടൈറ്റസ് ജോൺ, തലവൂർ

09.00 PM: കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം

9. സുത്താറ.

 

2026 ഒക്ടോബർ 31 ശനി


05.00 AM: രാത്രി നമസ്ക്കാരം, പ്രഭാത നമസ്കാരം

07:00 AM: വിശുദ്ധ മൂന്നിന്മേൽ കുർബാന /പള്ളിയിൽ അഭി.ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ കൊല്ലം മദ്രാസ പ്രധാന കാർമികത്വത്തിൽ.

സഹകാർമികർ - വെരി. റവ. ഡേവിഡ് കോയി റമ്പാൻ (സൂപ്പീരിയർ, മൗണ്ട് താബോർ ആശ്രമം പത്തനാ വെരി. റവ. എം. എസ്. യൂഹാനോൻ റമ്പാൻ.

10.00 AM: ബസ്കോമ്മോ അസോസിയേഷൻ സമ്മേളനം

സ്വാഗതം: റേച്ചൽ പി. ജോസ്, അഭി. ഡോ. മാത്യുസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത പ്രസിഡന്റ്.

ഉദ്ഘാടനം: അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രാപ്പോലീത്ത നിരണം മദ്രാസനം) ഡോ. ജയ്‌സി കരിങ്ങാട്ടിൽ (വൈസ് പ്രിൻസിപ്പൻ, സി.എസ്.ഐ. ലോ കോളേജ് കോട്ടയം) റവ.ഫാ.സോളു കോരി രാജു (വൈസ് പ്രസിഡന്റ്, ജെസി വർഗീസ് (വൈസ് പ്രസി

ശ്രീമതി ഷൈനി സാം (ട്രഷറാർ), മിനി സൈമൺ (ലോ സെക്രട്ടറി.

12.00: ഉച്ച നമസ്കാരം മധ്യസ്ഥ പ്രാർഥന

02.00 PM: യുവജനസംഗമം

ഗാനാർച്ചന

നിരണം ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനം നായകസംഘം

റവ.ഫാ. വിജു ഏലിയാസ് ജനറൽ സെക്രട്ടറി യുവജനപ്രസ്ഥാനം)

റവ.ഫാ.ജെയിൻ സി.മാത്യൂ വൈസ് പ്രസിഡന്റ്, യുവജന്യപ്രസ്ഥാനം!

അനുഗ്രഹ പ്രഭാഷണം-

അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്

മെത്രാപ്പോലീത്ത നിരണം മുദ്രാസനം)

മുഖ്യസന്ദേശം

അഡ്വ. എം. ലിജു (എക്‌സൈസ് സഹനെ വകുപ്പ് മന്ത്രി)

ശ്രീ. ആർ. ശ്രീകണ്ഠ‌ൻ നായർ. (ചീഫ് എഡിറ്റർ 24 ന്യൂസ് & മാനേജിംഗ് ഡയറക്‌ടർ ഫ്ളവേഴി ടിവി.

OCYM യുവജനം മാസിക പെരുനാൾ സ്പെഷ്യൽ എഡിഷൻ പ്രകാശനം

AUXILA ക്യാൻസർ ചികിത്സാ സഹായനിധി വിതരണം (OCYM, പരുമല സെമിനാരി, റവ.ഫാ.ഡോ.തോമസ് വർഗീസ് അമയിൽ വൈദിക ട്രസ്റ്റി ശ്രീ. റോണി വർഗീസ് എബ്രഹാം (സയായ ട്രസ്റ്റി അഡ്വ. ബിജു ഉമ്മൻ (അമ്പോസിയേഷൻ സെക്രട്ടറി) വന്ദ്യ യാക്കോബ് തോമസ് റമ്പാൻ മാനോന്റെ പങ്കുമല സെമിനാരി ശ്രീ. രഞ്ജി എം. ജോയി കേന്ദ്ര ട്രഷറാർ യുവജനപ്രസ്ഥാനം)


ശ്രീ. അബു എബ്രഹാം വീരപ്പള്ളിൽ (കേന്ദ്ര റീജിയണൽ സെക്രട്ടറി യുവജനപ്രസ്ഥാനം!.

06.00 PM: സന്ധ്യാ നമസ്കാരം

07.00 PM: - സുവിശേഷ പ്രസം റവ.ഫാ.ഡോ.വർഗീസ് വർഗീസ്, മീനടം (സണ്ടേസ്കൂൾ ഡയാ‌ർ ജ

08.00 PM - കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം

 

2026 നവംബർ 1 ഞായർ


05.00 AM

രാത്രി നമസ്ക‌ാരം

06.00 AM

വിശുദ്ധ കുർബാന (ചാപ്പലിൽ) അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലിത്ത നിലയ്ക്കൽ ഭദ്രാസനം)

07.00 AM

പ്രഭാത നമസ്കാരം

08.00 AM

- വിശുദ്ധ മൂന്നിന്മേൽ കുർബാന (പള്ളിയിൽ) അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രാപ്പോലീത്തയുടെ നിരണം ഭദ്രാസനം)

പ്രധാന കാർമികത്വത്തിൽ

സഹകാർമികൾ -

റവ.ഫാ.അലക്സാണ്ടർ എബ്രഹാം സിടണം വ്യാാസന സെക്രട്ടറി വെ.ഫാ.എം.സി.പൗലോസ് /സി ഇരുലെ ആശുപത്രി)

02.30 PM

തീർഥാടന വാരാഘോഷ സമാപന സമ്മേളനം

അഡ്വ. ബിജു ഉമ്മൻ അസോസിയേഷൻ സെക്രട്ടറിയ

അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത (നിരണം വാസനം)

ഉദ്ഘാടനം: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ

മുഖ്യ അതിഥി - പത്മഭൂഷൺ ശ്രീ. മമ്മുട്ടി.

ശ്രീ. കൊടിക്കുന്നിൽ നരേഷ് /എം.പി.)

ശ്രീ. സജി ചെറിയാൻ എം.എൽ എ

വെ.ഫാ.ഡോ.തോമസ് വർഗീസ് അരയിൽ (വൈദിക ട്രസ്റ്റർ

ശ്രീ. റോണി വർഗീസ് എബ്രഹാം അമ്മായ ട്രസ്റ്റി

റവ. ഫാ. അലക്‌സാണ്ടർ എബ്രഹാം

(പരുമല സെമിനായി കൗൺസിൽ അം

വെരി റവ.രാജൻ മാത്യു കോർഎപ്പിസ്കോപ്പാ

(പരുമല സെമിനാരി കൗൺസിൽ അംഗം)

റവ. ഫാ. മാത്യു ഏബ്രഹാം, തലവൂർ

ശ്രീ. മത്തായി ടി. വർഗീസ്

ശ്രീ. മാത്യു ഉമ്മൻ അരികുപുറം (പരുലെ സെമിനാരി കൗൺസിൽ അംഗം)

ശ്രീ. ജോസ് പുത്തൻപുരയിൽ

ശ്രീ.മനോജ് പി.ജോർജ് പന്നായി കടവിൽ (പരുമല സെമിനാരി കൗൺസിൽ അംഗം

05.45 PM: വന്ദ്യ യാക്കോബ് തോമസ് റമ്പാൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെയും അഭിവന്ദ്യ പിതാക്കന്മാരെയും പള്ളിമേടയിൽനിന്നും പള്ളിയിലേക്ക് ആനയിക്കുന്നു

06.00 PM: സന്ധ്യാ നമസ്ക്‌കാരം

07.00 PM: അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത (തുമ്പമൺ ഭദ്രാസനം/

08.00 PM: ഗ്ലൈഹിക വാഴ‌്

08.15 PM - ഭക്തിനിർഭരമായ പ്രദക്ഷിണം

09.00 PM - കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം

09.30 PM to 10.30 PM

ഭക്തിഗാനാർച്ചന (എം.ജി.എം കൈപ്പട്ടൂർ).

 

2026 നവംബർ 2 തിങ്കൾ


03.00 AM - വിശുദ്ധ കുർബാന പള്ളിയിൽ

അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അരമാലി ഭദ്രാസനം)

06.15 AM -വിശുദ്ധ കുർബാന (ചാലിൽ) അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കൊച്ചി ഗ്രാസനം)

07.15 AM -പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെയും അഭിവനു പിതാക്കന്മാരെയും പള്ളിമേടയിൽനിന്നും പള്ളിയിലേക്ക് ആനയിക്കുന്നു

07.30 AM- പ്രഭാത നമസ്കാരം

08.30 AM - വിശുദ്ധ മൂന്നിന്മേൽ കുർബാന പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ.

സഹകാർമികർ: അഭി. ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത (കോട്ടയം ഭദ്രാസനം), മെത്രാപ്പോലീത്ത കൊട്ടാരക്കര പുനലൂർ ) അഭി.ഡോ.യൂഹാനോൻ മാർ തേവോദോറോസ്

10.30 AM - കബറിങ്കൽ ധൂപപ്രാർത്ഥന

10.30 AM - ഗ്ലൈഹിക വാഴ്

11.30 AM - നേർച്ചസദ്യ

12.00 - മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്തവ വിദ്യാർഥിപ്രസ്ഥാനം സമ്മേളനം (MGOCSM)

റവ.ഫാ.ഡോ.വിവേക് വർഗീസ് (ജനറൽ സെക്രട്ടറി MGOCSM)

അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്ത പ്രസിഡന്റ്, MGOCSM)

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്ക ബാവാ.

മുഖ്യപ്രഭാഷണം -

ഡിസ്ടിക്ട് പോലീസ് ചീഫ്, കോഴിക്കോട് മെറിൻ ജോസഫ് IPS.

ബൈബിൾ റീഡിങ് - കാർഡ് പ്രകാശനം വന്ദ്യ യാക്കോബ് തോമസ് റമ്പാൻ.

PhD, റാങ്ക് ജേതാക്കൾക്ക് അവാർഡ് വിതരണം MGOCSM ള വിജയികൾക്ക് സമ്മാനദാനം

ശ്രീ. ക്രിസൻ കെ.തോമസ്.

02.00 PM:

MGOCSM സ്റ്റുഡന്റ് വൈസ് പ്രസിഡന്റ്)

03.00 PM: ഭക്തിനിർഭരമായ പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, കൊടിയിറക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക