Image

മാസപ്പടി കേസ്; പിണറായി വിജയൻ ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

Published on 21 October, 2026
മാസപ്പടി കേസ്; പിണറായി വിജയൻ ഇഡിക്ക് മുന്നിൽ  ഹാജരായേക്കില്ല

സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി കേസിൽ ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ലെന്ന് റിപ്പോർട്ട്. 

പിണറായി വിജയനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്നേ ദിവസം ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക