Image

ടെസ്ലയുടെ പറക്കുന്ന റോഡ്സ്റ്റര്‍ കാര്‍ പുറത്തിറക്കി എലോണ്‍ മസ്‌ക്

പി പി ചെറിയാന്‍ Published on 17 October, 2026
ടെസ്ലയുടെ പറക്കുന്ന റോഡ്സ്റ്റര്‍ കാര്‍ പുറത്തിറക്കി എലോണ്‍ മസ്‌ക്

ടെക്‌സസ് : ടെസ്ലയുടെ പറക്കുന്ന റോഡ്സ്റ്റര്‍ കാര്‍ പുറത്തിറക്കി എലോണ്‍ മസ്‌ക് .ടെക്സസിലെ സ്പേസ് എക്സ് കേന്ദ്രത്തില്‍ നടന്ന ചടങ്ങിലാണ് എലോണ്‍ മസ്‌ക് പുതിയ ടെസ്ല റോഡ്സ്റ്റര്‍ അവതരിപ്പിച്ചത്.

സ്പേസ് എക്സിന്റെ കോള്‍ഡ് ഗ്യാസ് ട്രസ്റ്റര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കാറിന് പറക്കാനും, തിരിയാനും, തലകീഴായി ഓടാനും സാധിക്കും. സുരക്ഷ മുന്‍നിര്‍ത്തി ഡ്രൈവര്‍ ഇല്ലാതെ റിമോട്ട് വഴിയാണ് ഇത് നിയന്ത്രിച്ചത്. മണിക്കൂറില്‍ 230 മൈല്‍ വരെ വേഗതയും കുറഞ്ഞത് 300 മൈല്‍ റേഞ്ചും ഈ വാഹനത്തിനുണ്ട്.

2028-ല്‍ കാറിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 'ത്രസ്റ്റ്' പതിപ്പിന് 2,50,000 ഡോളറാണ് ഡെപ്പോസിറ്റ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക