Image

മന്ത്രി കെ.എം. ഷാജി അനുമതിയില്ലാതെ ചെക്ക് റിപ്പബ്ലിക് സന്ദർശിച്ചു; വിവാദം

Published on 13 October, 2026
മന്ത്രി കെ.എം. ഷാജി അനുമതിയില്ലാതെ ചെക്ക് റിപ്പബ്ലിക് സന്ദർശിച്ചു; വിവാദം

മന്ത്രി കെ.എം. ഷാജിയുടെ പ്രാഗ് യാത്ര വിവാദത്തിൽ. നാല് രാജ്യങ്ങളിലേക്ക് മാത്രം യാത്രാനുമതി ഉണ്ടായിരുന്ന മന്ത്രി ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗ് സന്ദർശിച്ചു എന്നാണ് റിപ്പോർട്ട്. 

വിവാദ മദ്യവ്യാപാരി ജോൺ സേവ്യറും ഒപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക