
തിരുവനന്തപുരം: പുതിയ കേരള ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു.നിലവിലെ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി. തിങ്കളാഴ്ച രാത്രി രാഷ്ട്രപതിയാണ് പുതിയ ഗവർണറുടെ നിയമനം പ്രഖ്യാപിച്ചത്.
മുൻ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ.