
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തു നിന്നു ഓഗസ്റ്റിൽ രാജിവച്ച കരോളിൻ ലീവിറ്റ് (29) നവംബർ 1നു ഫോക്സ് ന്യൂസിൽ ചേരും. അവർ ഓൺ എയർ കോൺട്രിബ്യുട്ടർ ആയിരിക്കുമെന്നു ഫോക്സ് പറഞ്ഞു.
പ്രസിഡന്റ് ട്രംപിന്റെ മുഖ്യ വക്താവായിരുന്ന ലീവിറ്റ് ഫോക്സിൽ വാർത്താ-അഭിപ്രായ പരിപാടികളിൽ പങ്കെടുക്കും.
രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ വാഷിംഗ്ടൺ വിട്ട ലീവിറ്റ് ഇപ്പോൾ ന്യൂ ഹാംപ്‌ഷെയറിൽ കുടുംബത്തോടൊപ്പമാണ്.
White House ex-press secretary to join Fox News