
തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ശാന്തന്‍പാറ സ്വദേശി വിജയന്‍ ആണ് മരിച്ചത്.
ശാന്തന്‍പാറ ചന്നകട പാലത്തിനു സമീപത്താണ് അപകടം. ഇലട്രിക്ക് ഓട്ടോയ്ക്ക് മുകളിലേക്കാണ് മരം വീണത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.