
മുൻ രാജ്യസഭാ ഡപ്യുട്ടി ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ സാറിൻ്റെ ഏക സഹോദരിയും,മാർ ത്തോമ്മാ സഭയിലെ സീനിയർ വൈദികനും ആധ്യാത്മിക മേഖലയോടൊപ്പം സാമൂഹ്യ സേവന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച
തുരുത്തിക്കാട് തച്ചക്കാലിൽ പരേതനായ റവ. ടി.പി. കോശിയുടെ ഭാര്യ മറിയാമ്മ കോശി (82) നിര്യാതയായി.
സംസ്കാരം പിന്നീട്