Image

അച്ചാമ്മ ഉതുപ്പിന്റെ സംസ്‌കാരം ഒക്‌ടോബര്‍ ഏഴാം തീയതി ബുധനാഴ്ച

ജീമോൻ റാന്നി Published on 29 September, 2026
അച്ചാമ്മ ഉതുപ്പിന്റെ സംസ്‌കാരം ഒക്‌ടോബര്‍ ഏഴാം തീയതി ബുധനാഴ്ച

ഡാളസ്: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേൽ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ  അച്ചാമ്മ ഉതുപ്പ് (89) അന്തരിച്ചു. പരേത നാലുന്നാക്കൽ കോട്ടപ്പുറം  കുടുംബാംഗമാണ്.

മക്കൾ: ശോശാമ്മ ജോസഫ് (കുഞ്ഞുമോൾ - ഡാളസ്) അന്നമ്മ ഫിലിപ്പ് (സാലി -മുംബൈ) ),  ഷീല മാത്യൂസ് (ഷീല -മുംബൈ),  ജയ്മോൾ എബ്രഹാം (ജയമോൾ - പുതുപ്പള്ളി)

മരുമക്കൾ: ജോസഫ് ഈപ്പൻ (ജോസ് - ഡാളസ് ), ജോൺ ഫിലിപ്പ് (മുംബൈ) മാത്യൂസ് പൗവ്വത്തികുന്നേൽ (മുംബൈ) എബ്രഹാം ജോർജ് (പുതുപ്പള്ളി)

ഒക്ടോബര്  7 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം ജയ്മോൾ എബ്രഹാമിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും 3 മണിയ്ക്ക് പരിയാരം സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ  ശുശ്രൂഷകൾക്ക് ശേഷം  മൃതദേഹം സംസ്കരിക്കുന്നതുമാണ് .

കൂടുതൽ വിവരങ്ങൾക്ക്

ജോസഫ് ഈപ്പൻ, ഡാളസ് - 914 837 3538
എബ്രഹാം ജോർജ്‌ - 9495394897 (ഇന്ത്യ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക