Image

അച്ചാമ്മ ഉതുപ്പ് (89) അന്തരിച്ചു

Published on 28 September, 2026
അച്ചാമ്മ ഉതുപ്പ് (89) അന്തരിച്ചു

കോട്ടയം: പുതുപ്പള്ളി ചക്കുംചിറ മേടക്കുന്നേല്‍ വീട്ടില്‍ പരേതനായ സി.വി. ഉതുപ്പിന്റെ ഭാര്യ അച്ചാമ്മ ഉതുപ്പ് (89) അന്തരിച്ചു.

മക്കള്‍: സോസമ്മ ജോസഫ് (കുഞ്ഞുമോള്‍,  ഡാളസ്) അന്നമ്മ ജോണ്‍ (സാലി, ബോംബെ), ഷീല മാത്യൂസ് (മുംബൈ), ജയ്‌മോള്‍ എബ്രഹാം (കോട്ടയം)

സംസ്‌കാര ശുശ്രൂഷകളുടെ തീയതിയും സമയവും പിന്നീട് .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക