Image

ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൻ്റ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗങ്ങൾ

രാജു തരകൻ Published on 23 September, 2026
ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൻ്റ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗങ്ങൾ

ഡാളസ് : ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൻ്റെ ആഭിമുഖ്യത്തിൽ റൗലറ്റ് ചർച്ച് ഓഫ് ഗോഡിൽ സെപ്റ്റംബർ 25 മുതൽ 27 വരെ ബ്രേക്ക് എവരി ചെയിൻ  ( Break Every Chain ) എന്ന നാമഥേയത്തിൽ  ഉണർവ്വ് യോഗങ്ങൾ. പാസ്റ്റർ അനീഷ് ഏലപ്പാറയാണ് ഈ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നത്. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 9 മണിക്ക് അവസാനിക്കും. ഞാറാഴ്ച നടകുന്ന വിശുദ്ധ സഭായോഗം   രാവിലെ 9.30 ന് ആരംഭിച്ച് ഉച്ചക്ക് 12.30 ന് അവസാനിക്കും. ഡോ. തോമസ് ഇടിക്കുളയാണ്  ഈ സഭയുടെ സീനിയർ ശുശ്രൂഷകനായ് സേവനമനുഷ്ടിക്കുന്നത്.

ആത്മീക നവീകരണമാണ് ഈ കൺവൻഷൻ ലക്ഷ്യമാക്കുന്നത്.  സഭാവ്യത്യാസം ഇല്ലാതെ ഏവരെയും   ഈ കൺവൻഷനിലേക്ക്  സ്വാ
ഗതം ചെയ്തിരിയുകയാണ് സഭാ ഭാരവാഹികൾ.

Church Address: Crose view Church of God
                          .8501 Liberty Grove Road.
                            Rowlett.Texas 75089

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക :  www.crossviewcog.com
Phone: 781 223 0082, 469 371 7023

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-23 18:37:58
💥🔥അമേരിക്കയിലും ബന്ധനമോ????? ഓരോരോ ഉഡായിപ്പുകൾ🤮🤮🤮 ✳️റെജീസ് ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക