
ന്യൂയോര്‍ക്ക്:കൈപ്പട്ടൂർ ചെമ്പകശ്ശേരിൽ സി. കെ. കോശി (98) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട് കൈപ്പട്ടൂർ സെന്റ്. ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടത്തപ്പെടുന്നതാണ്. പരേതൻ മാമ്മൂട്ടിൽ കുടുംബാംഗമാണ്.
ഭാര്യ: പരേതയായ പ്രക്കാനം ഇടയിലെമുറയിൽ ശോശാമ്മ.
മക്കൾ: സൂസൻ കുര്യാക്കോസ്, മേരിമോൾ ജോർജ്, എലിസബേത് അച്ചൻകുഞ്ഞ്.
മരുമക്കൾ: പി. കെ. കുര്യാക്കോസ്, ഡോ. ജോർജ് തോമസ്, അച്ചൻകുഞ്ഞ് (എല്ലാവരും ന്യൂയോർക്കിൽ)