Image

ലിസി വർഗീസ് (69) അന്തരിച്ചു

Published on 22 September, 2026
 ലിസി വർഗീസ് (69) അന്തരിച്ചു

 

ഫ്ലോറിഡ: ഡബ്ലിയു എം സി ഫ്ലോറിഡ പ്രൈം പ്രൊവിൻസ് അംഗമായ ലിനു വർഗീസിന്റെ മാതാവ് ലിസി വർഗീസ് (69) അന്തരിച്ചു .

നരിയാപുരം ഇമ്മാനുവൽ ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ് പമ്പാരേത്തു പുത്തൻ വീട് കുടുംബാംഗം . കുടുംബത്തിന്റെ ദുഃഖത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക