Image

ജോയ്സ് തോമസിന്റെ സംസ്‌കാരം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍

പി. സി. മാത്യു, ഗാര്‍ലാന്‍ഡ് Published on 21 September, 2026
ജോയ്സ് തോമസിന്റെ സംസ്‌കാരം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍

ഡാളസ്: സെപ്റ്റംബര്‍ 16-ന് സണ്ണിവെയ്ലിലുള്ള വസതിയില്‍വച്ച് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ട  ജോയ്സ് തോമസിന്റെ സംസ്‌കാരം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ നടത്തപ്പെടും.

സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് മെമ്മോറിയല്‍ സര്‍വീസും, സെപ്റ്റംബര്‍ 26 സംസ്‌കാരശുശ്രൂഷയും ഡാലസില്‍ ചര്‍ച് ഹാളില്‍ നടക്കും. ചര്‍ച്ചിന്റെ മേല്‍വിലാസം: New Testament Church, 2545 John West Road, Dallas, TX 75228. 

സെപ്റ്റംബര്‍ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് ചര്‍ച്ചില്‍ നടക്കുന്ന  ശുശ്രൂഷകള്‍ക്കുശേഷം ഭൗതികശരീരം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കരിക്കും. ഫ്യൂണറല്‍ ഹോം വിലാസം: New Hope Funeral Home, 500 US-80 East, Sunnyvale, TX 75182. ബന്ധപ്പെടുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

അജിത് തോമസ്: 972-571-8744
തോമസ് ഉണ്ണൂണ്ണി: 214-673-4400

വാര്‍ത്ത: പി. സി. മാത്യു, ഗാര്‍ലാന്‍ഡ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക