Image

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ Published on 20 September, 2026
പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

ഡാളസ് : പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് (69) സെപ്റ്റംബർ 19 ന് ഡാളസ്സിൽ അന്തരിച്ചു . ദീർഘനാളുകൾ ന്യൂയോർക്കിൽ ആയിരുന്നു. ഇൻഡ്യ ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്നു. ഇപ്പോൾ  ഡാളസിൽ മകളോടൊപ്പമായിരുന്നു താമസം. ഡാളസ്സിൽ മെട്രോ ചർച്ച് സഭാ അംഗമാണ്.
ഭാര്യ : ആനി ഏബ്രാഹം  
മകൾ : ഷൈനി.മരുമകൻ : അതുൽ
സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക