Image

എസ്.ജി.എസ്.ഒ.സി ഒരുക്കുന്ന റോക്ക്‌ലൻഡ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഒക്ടോബർ 3ന്

Published on 19 September, 2026
എസ്.ജി.എസ്.ഒ.സി ഒരുക്കുന്ന റോക്ക്‌ലൻഡ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഒക്ടോബർ 3ന്

 


ന്യൂയോർക്ക്: റോക്ക്‌ലൻഡിൽ  ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഒരുങ്ങുന്നു. എസ്.ജി.എസ്.ഒ.സി (SGSOC)-ഒരുക്കുന്ന  റോക്ക്‌ലൻഡ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഒക്ടോബർ 3ന് വെസ്റ്റ് ന്യാക്കിലെ ജെർമോണ്ട്സ് പാർക്കിലാണ്  (Germonds Park, West Nyack, NY)  ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയാണ് ഫെസ്റ്റിവലിന്റെ സമയം . പ്രവേശനം സൗജന്യമാണ്.  സൗജന്യ പാർക്കിംഗും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക് : (845) 405-6329   (845) 271-0802 

  ഇമെയിൽ: sgsocyouth@gmail.com   

ഇൻസ്റ്റഗ്രാം: @indianfoodfestival_rockland 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക