Image

ജോയ്‌സ് തോമസ് (42) ഡാളസ്സിൽ അന്തരിച്ചു

Published on 19 September, 2026
ജോയ്‌സ് തോമസ് (42) ഡാളസ്സിൽ അന്തരിച്ചു

ഡാളസ് : ഡാളസ് ന്യൂ ടെസ്റ്റ്മെന്റ് സഭാഗം ജോയ്‌സ് തോമസ് (42) ഡാളസ്സിൽ നിര്യാതയായി.പൊതുദർശനവും, സംസ്‌ക്കാരവും സെപ്റ്റംബർ 25,26 ദിവസങ്ങളിൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു.വിശദ വിവരങ്ങൾ പിന്നാലെ.

വാർത്ത: പ്രസാദ് തീയാടിക്കൽ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക