Image

ഡോ. എം. കേശവന്‍കുട്ടി (81) അന്തരിച്ചു

Published on 18 September, 2026
ഡോ. എം. കേശവന്‍കുട്ടി (81) അന്തരിച്ചു

കണ്ണൂര്‍: ഡോ. എം. കേശവന്‍കുട്ടി സെപ്റ്റംബര്‍ 17-ന് കണ്ണൂരില്‍ അന്തരിച്ചു. സംസ്‌കാരം സെപ്റ്റംബര്‍ 18-ന് കണ്ണൂരില്‍.

പ്രസന്നയാണ് ഭാര്യ. മക്കള്‍: വസന്ത് നമ്പ്യാര്‍ (വാഷിംഗ്ടണ്‍), വിജയേത വസന്ത്. മരുമക്കള്‍: ശീതള്‍ നമ്പ്യാര്‍ഷ രശ്മി ശീതള്‍.

കൊച്ചുമക്കള്‍: വിസ്മയ വസന്ത്, വിഷ്ണു വസന്ത്, പാര്‍വ്വതി ശീതള്‍, പ്രണവ് ശീതള്‍.

വസന്ത് മ്പ്യാരും, പത്‌നി വിജയേതയും കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണിന്റെ സജീവ പ്രവര്‍ത്തകരാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക