Image

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് സെപറ്റംബർ 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ

(എബി മക്കപ്പുഴ) Published on 18 September, 2026
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് സെപറ്റംബർ 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ

ഡാളസ്: എല്ലാ വർഷവും നടത്തപെടുന്ന ഡാളസ് മാർത്തോമാ ഇടവകയുടെ വാർഷിക പിക്നിക് ഈ വർഷവും സണ്ണിവെയ്ൽ ടൗണിന്റെ അതി മനോഹരമായ പാർക്കിൽ വെച്ച് സെപറ്റംബർ 19 ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടുന്നു.

കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
രുചിപ്രദമായ ഭക്ഷണ പാനീയങ്ങൾ ക്രമീകരണം ചെയ്തിട്ടുണ്ട്.

എല്ലാവരെയും ഈ ഉല്ലാസ വേളയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.റെജിൻ രാജു, സെക്രട്ടറി സോജി സ്കറിയ എന്നിവർ അറിയിക്കുന്നു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക