Image

മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം

പ്രസാദ് തീയാടിക്കൽ Published on 17 September, 2026
മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം

മെസ്‌ക്വിറ്റ് (ടെക്സസ്): ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം (Special Meeting) നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിർവഹിക്കും.

സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ നടക്കും.

വേദി: Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാബു സാമുവൽ – 201-960-0427, ബ്രദർ റോയ് എബ്രഹാം – 214-738-3976 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സംഘാടകർ ഏവരെയും ഈ പ്രത്യേക ആത്മീയ യോഗങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക