Image

ഫാ. തോമസ് ളാഹയിൽ (76) ന്യു ജേഴ്‌സിയിൽ അന്തരിച്ചു

Published on 12 September, 2026
ഫാ. തോമസ്  ളാഹയിൽ (76) ന്യു ജേഴ്‌സിയിൽ അന്തരിച്ചു

പാറ്റേഴ്‌സൺ, ന്യു ജേഴ്‌സി:  ക്ലിഫ്‌ടൺ സെന്റ് തോമസ് ക്നാനായ ചർച്ച് വികാരി  ഫാ. തോമസ്  ളാഹയിൽ (76) ന്യു ജേഴ്‌സിയിൽ അന്തരിച്ചു. റാന്നി സ്വദേശിയാണ്.

ഭാര്യ ലീലാമ്മ ചിങ്ങവനം  മാലത്തുശേരിൽ കുടുംബാംഗമാണ്.

മക്കൾ: ടോംലി എബ്രഹാം, ടീന. മരുമകൻ: അനുപ് പാറയിൽ

കൂടുതൽ വിവരങ്ങൾ പിന്നീട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക