
ഡാളസ്: ഡാളസ് കാരള്‍ട്ടണ്‍ ഗ്രീന്‍വേ പാര്‍ക്കില്‍ താമസിച്ചിരുന്ന മിനിമോള്‍ ചാക്കോ (56) അന്തരിച്ചു.കുറച്ചുനാളുകളായി കാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡാളസ് സെലക്ട് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. കഴിഞ്ഞ 15 വര്‍ഷമായി ഡാള്ളസിലാണ് താമസം.
ഭര്‍ത്താവ്: ജോണ്‍സണ്‍ (ഷിജി) / ജോസഫ് ജോണ്‍സണ്‍ ഇലഞ്ഞിക്കല്‍ (ഫോര്‍ട്ട് കൊച്ചി)
മകന്‍: സാം ജോണ്‍സണ്‍
സംസ്‌കാര ശുശ്രൂഷാ ക്രമം (Funeral Program):
സെപ്തംബര് 12 ശനി :10:00 AM: പൊതുദര്‍ശനവും ജപമാലയും (Visitation and Rosary) - സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് (St Alphonsa Church, 200 S Heartz Road, Coppell)
10:30 AM: സംസ്‌കാര ശുശ്രൂഷാ ബലി (Funeral Mass) - സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് (St Alphonsa Church, Coppell)
11:30 AM: അനുസ്മരണ പ്രസംഗം (Eulogy)
12:30 PM: സെമിത്തേരിയിലെ സംസ്‌കാര ശുശ്രൂഷ (Burial Service) - ഫര്‍നോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007)
കൂടുതല്‍ വിവരങ്ങള്‍ക്കു
ഫാ. ജോര്‍ജ്ജ് വാണിയപ്പുരയ്ക്കല്‍: +1 214-830-2562